14 ജില്ലകളിൽ ജോലി ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരള |Janamaitheri Agriculture Co-Operative Society 2024

December 24, 2023

Janamaitheri Agriculture Co-Operative Society 2024

പത്താം ക്ലാസ് യോഗ്യത മുതൽ 18 45 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിങ്ങളുടെ ജില്ലകളിലായി തന്നെ ജോലി നേടാവുന്ന നിരവധി ജോലി അവസരങൾ, ക്രേന്ദ സഹകരണ മന്ത്രാലയം ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയതായി ആരംഭിക്കുന്ന  കേരളത്തിലെ 133 ബ്രാഞ്ചുകളിലേക്കും  വിവിധ തസ്തിയുള്ള നിയമങ്ങളിലേക്കുമായി അപേക്ഷ ക്ഷണിക്കുന്നു 8 കാറ്റഗറികളിലായി നിരവധി ജോലി അവസരങ്ങൾ ഉടനെ അപേക്ഷിക്കുക അവസാന തീയതി ഡിസംബർ 25

സ്ത്രീകൾകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകൾ ഇല്ല

റീജണൽ മാനേജർ ഒഴിവുകൾ -14

മാസ്റ്റർ ബിരുദം യോഗ്യത ഉണ്ടായിരിക്കണം, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം വേണം 
പ്രായം: 25 - 50 വയസ്സ്

മാനേജർ  ഒഴിവ് -113

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ് 

അസിസ്റ്റന്റ് മാനേജർ -113

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്

അക്കൗണ്ടന്റ് - 113

യോഗ്യത: M Com/  B Com/കമ്പ്യൂട്ടർ അറിവ് 
പ്രായം: 25 - 45 വയസ്സ്

കാഷ്യർ - 113

യോഗ്യത: +2/ തത്തുല്യം, കമ്പ്യൂട്ടറിൽ അറിവ് വേണം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം 
പ്രായം: 20 - 45 വയസ്സ്

ക്ലർക്ക് -  350

യോഗ്യത: പ്ലസ് ടു / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനംനിർബന്ധം ,അടിസ്ഥാന  അക്കൗണ്ടിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം 
പ്രായം: 18 - 45 വയസ്സ്

ഡിസ്ട്രിക്ട് കോർഡിനേറ്റർ -14

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്

ഡിസ്ട്രിക്ട് കോർഡിനേറ്റർ-14

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്

ജനസേവകൻ/ജനസേവിക

ഓരോ വാർഡിലുള്ള 250 വീടുകൾക്കും ഒരു ജനസേവകൻ/ജനസേവക.
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 50 വയസ്സ്


ഈമെയിൽ / തപാൽ \കൊറിയർ ഇവയിലൂടെ ജോലിക്കായി അപേക്ഷിക്കാം. ഡിസംബർ 25നാണ്  അവസാന തിയതി 
വിവരങ്ങൾ അറിയാൻ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കൂ 




Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు