ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേരളത്തിലെ 133 ബ്രാഞ്ചിലേക്കും നിയമനം നടത്തുന്നു.JANMAITHRI AGRICULTURE COOPERATIVE SOCIETY JOB RECRUITMENT 2023-224
December 20, 2023
JANMAITHRI AGRICULTURE COOPERATIVE SOCIETY JOB RECRUITMENT 2023-224
ക്രേന്ദ സഹകരണ മന്ത്രാലയം
ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
പുതിയതായി ആരംഭിക്കുന്ന കേരളത്തിലെ 133 ബ്രാഞ്ചുകളിലേക്കും വിവിധ തസ്തിയുള്ള നിയമങ്ങളിലേക്കുമായി അപേക്ഷ ക്ഷണിക്കുന്നു 8 കാറ്റഗറികളിലായി നിരവധി ജോലി അവസരങ്ങൾ ഉടനെ അപേക്ഷിക്കുക അവസാന തീയതി ഡിസംബർ, 25
സ്ത്രീകൾകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകൾ ഇല്ല
ജോലി,ഒഴിവുകൾ,യോഗ്യത,പ്രായം മറ്റു വിവരങ്ങളും ചുവടെ
🔹റീജണൽ മാനേജർ ഒഴിവുകൾ -14
യോഗ്യത:മാസ്റ്റർബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനംപ്രായം: 25 - 50 വയസ്സ്🔹മാനേജർ ഒഴിവ് - 113യോഗ്യത:ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനംപ്രായം: 25 - 45 വയസ്സ്🔹അസിസ്റ്റന്റ് മാനേജർ - 113യോഗ്യത:ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനംപ്രായം: 25 - 45 വയസ്സ്🔹അക്കൗണ്ടന്റ് - 113യോഗ്യത:BCom/MCom (കോർപ്പറേഷൻ),കമ്പ്യൂട്ടർ പരിജ്ഞാനംപ്രായം: 25 - 45 വയസ്സ്🔹കാഷ്യർ - 113യോഗ്യത:+2/തത്തുല്യം,കമ്പ്യൂട്ടറിൽ അറിവ്വേണം,
അടിസ്ഥാനഅക്കൗണ്ടിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണംപ്രായം: 20 - 45 വയസ്സ്🔹ക്ലർക്ക് - 350യോഗ്യത: പ്ലസ് ടു / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനംനിർബന്ധം,അടിസ്ഥാന അക്കൗണ്ടിംഗ്പരിജ്ഞാനം ഉണ്ടായിരിക്കണംപ്രായം: 18 - 45 വയസ്സ്🔹ഡിസ്ട്രിക്ട് കോർഡിനേറ്റർ - 14യോഗ്യത:ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനംപ്രായം: 18 - 45 വയസ്സ്ഡിസ്ട്രിക്ട് കോർഡിനേറ്റർ 14യോഗ്യത:ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനംപ്രായം: 18 - 45 വയസ്സ്ജനസേവകൻ/ജനസേവികഓരോ വാർഡിലുള്ള 250 വീടുകൾക്കും ഒരു ജനസേവകൻ/ജനസേവക.യോഗ്യത: പത്താം ക്ലാസ്പ്രായം: 18 - 50 വയസ്സ്
ഇമെയിൽ/ തപാൽ/ കൊറിയർ വഴിയോ അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Post a Comment