എയര്‍പോര്‍ട്ട് ജോലി: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ സ്ഥിര ജോലി – കേരളത്തിലും അവസരം.

എയര്‍പോര്‍ട്ട് ജോലി: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ സ്ഥിര ജോലി – കേരളത്തിലും അവസരം.

AAI Junior Executive Recruitment 2023: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authority of India (AAI)  ഇപ്പോള്‍ Junior Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Executive പോസ്റ്റുകളിലായി മൊത്തം 496 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.


നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 1  മുതല്‍ 2023 നവംബര്‍ 30  വരെ അപേക്ഷിക്കാം.

Recruitment Type - Direct Recruitment
Advt No  -   05/2023
Post Name - Junior Executive (Air Traffic Control)
Total Vacancy  - 496
Job Location - All Over India
Salary Rs.  - 40,000 – 1,40,000
Apply Mode - Online
Application Start 1st November 2023
Last date for submission of application 30th November 2023

പ്രായ പരിധി വിവരങ്ങൾ 

1.ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ ) മാക്സിമം age 27 വയസ്സ് 

അപേക്ഷിക്കേണ്ടതെങ്ങനെ?

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുക

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത്
പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക


🆕 എയർ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 - Air india recruitment 2023.

എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

🔰എക്സിക്യുട്ടീവ് (മാർക്കറ്റിങ്-1,എച്ച്.ആർ-4, ഐ.ആർ. 2, എം.എം -2, ഫിനാൻസ്-4),

🔰ജൂനിയർ എക്സിക്യുട്ടീവ് (മാർക്കറ്റിങ്-2, ഫിനാൻസ് 7),

🔰അസിസ്റ്റന്റ് മാനേജർ(ഫിനാൻസ്)-5, ഓഫീസർ(എം. .എം 4, എച്ച്.ആർ-8), 

🔰എക്സി ക്യുട്ടീവ് ഫിനാൻസ്(ലെവൽ-II, സീനിയർ ലെവൽ)-5.

അപേക്ഷകർക്ക് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത ഉൾപ്പെടെയു ള്ള വിശദവിവരങ്ങളും അപേക്ഷാഫോ മും www.aiesl.in എന്ന വെബ്സൈറ്റിൽ ലഭിക്കും. തപാൽ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28.

All kerala jobs

Hi, Everyone! My name's sajeesh . .i'm 25 years old .

Previous Post Next Post

Ads

Ads

نموذج الاتصال