വാട്ടർ പ്യൂരിഫൈർ കമ്പനിയിൽ ജോലി നേടാം

October 22, 2022

വാട്ടർ പ്യൂരിഫൈർ കമ്പനിയിൽ ജോലി നേടാം 
പ്രതിമാസം 20,000 മുതൽ
30,000 രൂപ വരെ സ്ഥിര വരുമാനമുള്ള ജോലി സമ്പാദിക്കാൻ ഉള്ള അസുലഭ അവസരം. നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,ജോലി നേടുക.

കേരളത്തിൽ എല്ലായിടത്തും ശാഖകൾ ഉള്ള വാട്ടർ പ്യൂരിഫൈർ കമ്പനിയിലേക്ക് സർവീസ് ടെക്നിഷ്യൻസിനെ ആവശ്യമുണ്ട് 

1. ഏതെങ്കിലും ITI / Diploma കോഴ്സ് കഴിഞ്ഞ വ്യക്തി ആണോ?

2. ജോലിയിൽ മുൻപരിചയം ഇല്ലാത്തവർക്ക് പരിശീലനത്തിനു ശേഷം നിയമനം നൽകുന്നു

3. നിങ്ങൾക്ക് വേണ്ടത്
ഇരുചക്ര വാഹനം, സ്മാർട്ട്ഫോൺ

4. ദിവസേന 100 കിലോമീറ്റർ യാത്ര ചെയ്യണ്ടതായും വരും. യാത്ര ബത്ത കമ്പനി തരുന്നതായിരിക്കും.

എല്ലാത്തിനും ഉപരിയായി ആത്മാർത്ഥത, സത്യസന്ധത, കാര്യക്ഷമത
എന്നിവ ഉണ്ടായിരിക്കണം .

മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിൽ ഉടൻ ഞങ്ങളുമായി ബന്ധപെടുക.
e-mail: accuracareer@gmail.com
090721 74888, 97450 87888

HOUSE KEEPING
REQUIRED CANDIDATE SHOULD BE
ഓഫീസിലേക്ക് ക്ലീനിംങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ജോലി സമയം 9am-5pm
സാലറി : 8000+
e-mail: accuracareer@gmail.com 90721 74888, 97450 87888
LOCATION: PALARIVATTOM

OFFICE BOY AND DRIVER
One of the leading companies in sales & services, dealing with Water Purifiers and Automatic Sanitizer Dispensers across Kerala is looking for an Office Boy/Driver

JOB QUALIFICATIONS
Required individuals with SSLC / Plus Two / ITI / Diploma.
Persons having two wheeler & 2+4 license (LMV).
Able to work from 9am to 9pm.
e-mail: accuracareer@gmail.com 90721 74888, 97450 87888
LOCATION: PALARIVATTOM

DRIVER
WE ARE HIRING JOIN OUR TEAM
Experienced Driver wanted for a sales and service company dealing with Water Purifiers, for their office at Palarivattom.

REQUIRED CANDIDATE WILL BE
🔹 Candidates must have Four Wheeler license & experience.

🔹Age above 35.

🔹Timing is 8:00 am to 6:00 pm.

🔹 Salary from 12,000/- to 15,000/-.

e-mail: accuracareer@gmail.com 90721 74888, 97450 87888
LOCATION: PALARIVATTOM

✅️ Water Purifier Technician
Multi-brand water purifier service center looking for dynamic and Energetic individuals with or without experience.

REQUIRED CANDIDATE SHOULD BE
• ITI or diploma in any technical streams.
Candidates having Two wheeler and smartphone only need to apply.

Training will be provided for suitable candidates with technicial background.
accuracareer@gmail.com 90721 74888, 97450 87888

✅️ വാട്ടർ പ്യൂരിഫൈർ ടെക്നീഷ്യനെ ആവശ്യമുണ്ട്.
കേരളത്തിൽ എല്ലാ ജില്ലകളിലേയ്ക്കും വാട്ടർ പ്യൂരിഫൈർ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ടുവീലറും സ്മാർട്ട് ഫോണും ഉണ്ടായിരിക്കേണ്ടതാണ്.
accuracareer@gmail.com 90721 74888, 97450 87888

✅️ House Keeping
REQUIRED CANDIDATE SHOULD BE
ഓഫീസിലേക്ക് ക്ലീനിംങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ജോലി സമയം 9am-5pm സാലറി : 8000+
accuracareer@gmail.com 90721 74888, 97450 87888

✅️ Accura Marketing Executive

Join us if you have the potential to make significant contribution.
REQUIRED CANDIDATE SHOULD BE
• Good communication skills and interpersonal skills.
Should be smart, energetic and enthusiastic.
Two wheeler and smartphone is mandatory.
• Degree or +2 with Proven experience (FMCG, Home Appliances) can also apply.
accuracareer@gmail.com 90721 74888, 97450 87888

Join WhatsApp Channel