ജ്വല്ലറി ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളിലും ജോലി നേടാം
September 20, 2022
ജ്വല്ലറി ഉൾപ്പെടെ മറ്റു നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
തൃശ്ശൂരിലെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ ഡിസി ജ്വല്ലേഴ്സ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു
🔺അക്കൗണ്ടന്റ്
🔺കാഷ്വർ
🔺മാർക്കറ്റിംഗ് സ്റ്റാഫ്
🔺സെയിൽസ് മെൻ
🔺സെയിൽസ് ഗേൾസ്
🔺ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് ( F )
🔺ടെലി കോളേഴ്സ്
സമാന മേഘലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക dcjewellerstcr@gmail.com
DC JEWELLERS
Mission Quarters Road
Fathima Nagar , Thrissur
Mob : +91 8086983965
യമഹ ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.
SV YAMAHA കോഴിക്കോട് ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
🔺Spare Parts Manager
🔺Spare Parts Incharge
🔺Spare Parts Assistant
🔺HR Assistant
🔺Customer Relations Executive ( Female )
🔺Mechanic
🔺Service Advisor
🔺Accountant
🔺Showroom Sales Executive
🔺Sales Executive
Location :Meenchanda , Balussery ,
Thamarassery , Koduvally & pantheerankavu
Send Your Resume To : hrasst.svyamahacalicut@gmail.com
SV Yamaha
8714606950
⭕️Bethania Resorts Athirapppilly is urgently looking for an .
Front office Executive(1) ,
Waiter(1)
with a minimum of 1-2 years experience.
Interested candidates may please send their CV's to
bethaniaresorts@gmail.com
💢 ☮️ ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️ സെയിൽസ്മാൻ,
✅️ ഡ്രൈവർ,
✅️ സെക്യൂരിറ്റി സ്റ്റാഫ്,
✅️ ഗോൾഡ് സ്മിത്ത്
തുടങ്ങി നിരവധി ജോലി ഒഴിവുകൾ
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത അഡ്ഡ്രസിൽ വിശദ വിവരങ്ങൾ സഹിതം അയക്കുക.
ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244; edimannickaljewellery@ gmail.com
☮️ NCS ഓട്ടോകാർസ് ജോലി ഒഴിവുകൾ
1. ഡേറ്റ അനലിസ്റ്റ് (3-5 വർഷ പരിചയം)
2. ഫ്രണ്ട് ഓഫിസ് മാനേജർ (3-10 വർഷ പരിചയം)
3. സെയിൽസ് കൺസൽറ്റന്റ്
ട്രെയിനി ടീം ലീഡർ (5-10 വർഷ പരിചയം)
4. പാർട്സ് മാനേജർ (5 വർഷത്തിൽ കൂടുതൽ പരിചയം)
5. പിഡിഐ ഇൻ ചാർജ് (5 10 വർഷ പരിചയം)
6. ബോഡിഷോപ് ഇൻ ചാർജ് (5-10 വർഷ പരിചയം)
7. പിഡിഐ ടെക്നീഷ്യൻ (1-2 വർഷ പരിചയം)
8. സർവീസ് മാർക്കറ്റിങ്.
റെസ്യൂമെ മെയിൽ ചെയ്യുക. NCS KIA, Muthodam Building, Near Medicity, Kallumthazham PO, Kilikollur, Kollam; 94000 69247; hrklm@ ncskia.co.in
☮️ എറണാകുളം കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി ഒഴിവുകൾ
കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി
✅️ സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം, ടാലി അറിവ്,
✅️ അക്കൗണ്ട്സ് അസിസ്റ്റന്റ്,ബികോം, ടാലി;
✅️ ബില്ലിങ് സ്റ്റാഫ്: ടാലി, എക്സൽ അറിവ് മുൻഗണന
✅️ ഡ്രൈവർ: ഹെവി ലൈസൻസ്
✅️ ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്.
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ റെസ്യൂമെ മെയിൽ ചെയ്യുക.
Kummenchery Hardwares, NH 47, Pathadipalam, Kochi; 96458 00115; info@kummenchery.com
☮️ ടൂർ ഫ്ലൈ ജോലി ഒഴിവുകൾ
💠 roft ടിക്കറ്റിങ് സ്റ്റാഫ്,
💠 ടൂർ എക്സിക്യൂട്ടീവ്,
💠 സീനിയർ അക്കൗണ്ടന്റ് (5 വർഷ പരിചയം)
💠 എച്ച്ആർ (2 വർഷ പരിചയം),
💠 ഡിജിറ്റൽ മാർക്കറ്റിങ്,
💠 ഓഫിസ് ബോയ്.
Tourfly India Pvt Ltd, Palace Tower, Ravipuram, Kochi 682 015; 0484 3555685; mail@tourfly.in
☮️ കൊല്ലം
ഹൈക്കൗണ്ട് പ്ലാസ്റ്റിക് ഇലക്ട്രിക്കൽ എൻജിനീയർ.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ
ചെയ്യുക. Hycount Plastics & Chemicals, Kilikolloor, Kollam; 04742 731545; info@hycount.com
☮️ സ്റ്റാഫിനെ ആവശ്യമുണ്ട്
ജനസേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
9946717963
ജനസേവന കേന്ദ്രം , കൊച്ചാലും മൂട്
Post a Comment