സ്റ്റാഫുകളെ ഉടനെ ആവശ്യമുണ്ട്

August 23, 2022

സ്റ്റാഫുകളെ ഉടനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഫ്രഷ് ഫ്രൂട്ട്സ് ഹോൾസെയിൽ സ്ഥാപനമായ  RMR ഫ്രൂട്സ്സിൽ താഴെപ്പറയുന്ന ജോലികളിൽ നിരവധി ഒഴിവുകളുണ്ട്, ജോലി അന്വേഷിക്കുന്ന ആളുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പറിൽ വട്സപ് വഴി ബന്ധപെടുക ജോലി നേടുക 

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

 മാനേജർ

📌 10 വർഷത്തിൽ കുറയാത്ത മുൻപരിചയം
📌 അക്കൗണ്ടിംഗിൽ സാമർത്ഥ്യമുണ്ടാവണം
📌 മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷ അറിയണം 
📌 സ്ഥാപനത്തിൽ താമസിക്കണം 
📌 Age 40-50

 സെയിൽസ് എക്സിക്യൂട്ടീവ്

📌 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും
📌 പ്രായം 25- 45
📌 ഫ്രൂട്ട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന

 സെയിൽസ്മാൻ ഹോൾസെയിൽ

📌 ഫ്രൂട്സ് ഹോൾസെയിൽ മേഖലയിൽ 10 വർഷത്തെ പരിചയം
📌 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും 
📌 പ്രായം 25- 45

സെയിൽസ്മാൻ (റീട്ടെയിൽ) 

📌 ഫ്രൂട്ട്സ് റീട്ടെയിൽ ഷോപ്പിൽ 5 വർഷത്തെ മുൻപരിചയം
📌 ആകർഷണീയമായ പെരുമാറ്റവും ഊർജ്ജസ്വലതയും
📌 പ്രായം 20- 40
📌 താമസിച്ചു ജോലി ചെയ്യുന്നവർക്ക് മുൻഗണന

അവസാന തീയതി :  30/08/2022

താല്പര്യമുള്ളവർ CV യും ലൈവ് ഫോട്ടോയും വാട്സപ്പിൽ അയച്ചു വോയിസിൽ ബന്ധപ്പെടുക:
wa.me/919447990809

മറ്റു കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു


📌 Customer Care Executive 
(Malayalam & English)
Tele Performance pvt ltd 
Bangalore 

Salary - 14000
Qualification : Plustwo
English communication skills mandatory 
location : Hebbal, Bangalore 
Contact : 6360623856

📌 Sales Executive
(Field sales)
Airtel Broadband 
Qualification : Plus Two
Salary : 15000 to 18000 + incentive
Male candidates
Location : Calicut Town
CONTACT : 9633489441

📌 ACCOUTANT (Female)

LIGHT GALLERY
Kakkanad 
FRESHER OR EXPERIENCED
Candidates from near by location  only - 10 km radius.
CONTACT : Mr. RATHEESH 
( MANAGER)
Mobile: +91 9846772677

📌 Customer Care Executive 
(Malayalam & English)

Tele Performance pvt ltd 
Bangalore 
Salary - 14000
Qualification : Plustwo
Job location : Hebbal, Bangalore 
Contact : 6360623856

Join WhatsApp Channel