പാർസൽ കമ്പനി ജോലിയും മറ്റു അവസരങ്ങളും

June 29, 2022
പാർസൽ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ മറ്റു നിരവധി ജോലി അവസരങ്ങളും.
കേരളത്തിൽ വിവിധ ജില്ലകളിലെയും ജോലി ഒഴിവുകൾ, വിളിക്കുക ജോലി നേടുക 

💥 പാർസൽ കമ്പനിയിലേക്ക് സോർട്ടർ & ലോഡിങ്ങിലേക് ആളെ ആവശ്യമുണ്ട്.
ലൊക്കെഷൻ : തിരുവനന്തപുരം ,കഴക്കൂട്ടം  സാലറി :12000
job timming :   6 am to 3 pm,3 pm to 12 am
പെട്ടന്ന് ജോയിൻ ചെയ്യാൻ  പറ്റുന്നവർ whatsapp  7902720002

💥 തൊടിയൂർ പാലത്തിന്റെ തൊട്ടടുത്തുള്ള  ഓൺലൈൻ സെന്ററിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 8129142754.

💥 മൊബൈൽ ഫോണുകൾക്കും ആക്സസറീസ് മാർക്കറ്റിംഗിനും സെയിൽസ് എക്സിക്യൂട്ടീവ്.
 ശമ്പളം: 12000 മുതൽ 14000 വരെ
 + TA, DA കൂടാതതെ യോഗ്യത: +2,
 ഇരുചക്ര വാഹന ലൈസൻസ്
 സ്വന്തം ഇരുചക്രവാഹനം.
 ഏരിയ: പുത്തൂർ,ഭരണിക്കാവ്,
 കരുനാഗപ്പള്ളി, ഓച്ചിറ, ചവറ.
 ദയവായി വിളിക്കൂ
 9946499926, 7012168049

💥 ഉടൻ ആവശ്വമുണ്ട്
വാഹന Sales Executive 9946499926,

💥 ജോലി ഒഴിവ്
ആലത്തൂർ KAM ജ്വല്ലറിയിലേക്ക് Sales And Marketing Executive നെ
ആവശ്യമുണ്ട്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ഫോൺ:  6238714055

💥 കൊല്ലത്തെ പ്രമുഖ കൺസ്ട്രക്ഷൻസ് സ്ഥാപനത്തിലേക്ക് ബില്ലിംഗ് & കാഷ്യർ ( Female ) ആവശ്യമുണ്ട്. ( താമസിച്ച് ജോലി ചെയ്യുവാൻ താല്പര്യമുള്ളവർ. താമസം, ഭക്ഷണ സൗകര്യം നൽകും.യോഗ്യത: ഡിഗ്രി. 0474 2501941, 8281301234

💥 കാക്കനാട് ഇൻഫോപാർക്കിന് അടുത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്. 98959 73477.

💥 രാഗത്തിലേക്ക്സ്റ്റാഫിനെ ആവശ്യമുണ്ട്

• ബില്ലിംഗ് സ്റ്റാഫ്
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പുരുഷന്മാർ

• GENTS ടൈലർ
ടൗൺ പരിസരത്തുള്ളവർക്ക് മുൻഗണന
കാലത്ത് 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ നേരിൽ ബന്ധപ്പെടുക

RAGAM Men's Wear
KANDATH COMPLEX, G.B. ROAD, PALAKKAD. Mob: 9447026243

💥 ആവശ്യമുണ്ട്
സെയിൽസ് അസിസ്റ്റന്റ് MALE/FEMALE
ഷിഫ്റ്റുകൾ : 9 am to 9 pm / 1 pm to 9 pm / ആകർഷകമായ സാലറിയും മറ്റാനുകുല്യങ്ങളും
11 am to 9 pm / AISWARYA SILKS
LAKKIDI KOOTTUPATHA, 8594035999,
 0466 2934009

💥 WANTED

► Accountant (M/F)
► Field Staff
SOBHA STEEL
Kuzhalmannam, Palakkad 92496 11143

💥 WANTED
CATTLE & POULTRY FEEDS MANUFACTURING & MARKETING

🔹SALES EXECUTIVE(experienced

🔹PLANT OPERATOR

🔹DRIVER (Van Sales)

VIJAY FEEDS AND FARMS, KODAKARA
Thrissur. Ph: 0480-2720442 Mob:6282924182,9447301108
Join WhatsApp Channel
Right-clicking is disabled on this website.