ഇന്നത്തെ ജോലി ഒഴിവുകൾ, ജൂൺ,24,

June 24, 2022

ഇന്നത്തെ ജോലി ഒഴിവുകൾ, ജൂൺ 24,2022
ഇന്ന് കേരളത്തിൽ ജോലി നേടാവുന്ന നിരവധി അവസരങ്ങൾ, ഓരോ പോസ്റ്റും വായിക്കുക, ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, ജോലി നേടുക

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🛑 ലേഡീസ് ടൈലേഴ്സ് ജോലി ഒഴിവ്.
പവ്വർ തയ്യൽ മെഷീൻ തയ്ക്കാൻ അറിയുന്ന ലേഡീസ് ടൈലേഴ്സിനെ വടക്കഞ്ചേരിയിലെ ബ്രയിസർ കമ്പനിയലേക്ക് ആവശ്യമുണ്ട്
താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക  9380559661

🛑 K&K AUTOCARE
മുഹമ്മ, ആലപ്പുഴ പ്രദേശത്ത് പുതിയതായി ആരംഭിക്കുന്ന ഓട്ടോമൊബൈൽ സർവീസ് സെന്ററിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
ഒഴിവുകൾ ചുവടെ 
AUTO ഇലക്ട്രീഷ്യൻ, AUTO മെക്കാനിക്ക്, വീൽ അലൈൻമെന്റ് ടെക്നീഷൻ, ഡ്രൈവർ (പ്രായം 30ൽ താഴെ), പാച്ച് വർക്കർ, പെയിന്റർ.
Email: kandkautocarerg@gmail.com
contact : 81291 34492

🛑 ആര്യവൈദ്യശാല ആയുർവേദ ഫാർമസിയിലേയ്ക്ക് Trainee Doctors, Sales Staff (Working time: 10 am 8 pm), Panchakarma Therapist (Male Female), Watchman: വീട്ടുപരിസരത്തിനു (400/-) available).
താല്പര്യം ഉള്ളവർ പ്രതീക്ഷിക്കുന്ന ശമ്പളവും ബയോഡാറ്റയും വാട്സാപ്പ് ചെയ്യുക-
88485 25694, (Food& Accommodation)
വിലാസം : ആര്യവൈദ്യശാല,ഇല്ലിക്കപ്പടി, ഏരൂർ പി.ഒ, തൃപ്പൂണിത്തുറ, കൊച്ചിൻ Ph: 0484-2777071.

🛑 നോർത്ത് പറവൂർ ഹോട്ടലിലേക്ക് (കേരള,ചൈനീസ് കുക്ക്), സപ്ളെയർ, ടീമേക്കർ, സെക്യൂരിറ്റി, ക്ളീനിംഗ് ബോയ്. ഒഴിവ് 73568 99122.

🛑 Required for a four star hotel at Munnar. Well experienced multilingual staff Kitchen, for Housekeeping, Front office
+916238 008282
WhatsApp: +919072 780113

🛑 കൊല്ലം ജില്ലയിൽ അഞ്ചൽ പ്രവർത്തിക്കുന്ന Kalyani Food Products ong Borma Ice (Main Master 2), (Second Master- 2), ഉടൻ ആവശ്യമുണ്ട്, (താമസം ഭക്ഷണം സൗജന്യം)94468 77718.

🛑 MAHARAJ AUTOMOBILES

WANTED
1. Office Staff (F)
2. Receptionist (F)
Vizhinjam, Kattakkada,
Vattiyoorkavu, Vedivechankovil
Mob: 94009 35343, 62826 85695

🛑 ആലപ്പുഴ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാന ത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലി ക്കേഷൻ യോഗ്യതയുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ ഏഴിനകം
സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപുഴ 688501 എന്ന വിലാസത്തിലോ kainakarigp@gmail.com എന്ന ഇമെയിലിലോ നൽകണം.
ഫോൺ: 94960 43657.

🛑 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മറൈൻ സയൻസസ് വിഭാഗം നടത്തുന്ന പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താത്കാലിക ഒഴിവുണ്ട്.
മാസം 31,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും mohamedhatha@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്
27-നകം അയയ്ക്കണം.
വിവരങ്ങൾക്ക് - 94468 66050.

🛑 തിരുവനന്തപുരത്ത് കുമാരപുരത്തും, പേരൂർക്കടയിലും പ്രവർ ത്തിക്കുന്ന സ്കൂളിലേയ്ക്ക് ആയയെയും, ടീച്ചറെയും ആവശ്യമുണ്ട്. 0471-2540378, 70258 80111. 70258 80222,

Join WhatsApp Channel