ഇന്നത്തെ ജോലി ഒഴിവുകൾ,ജൂൺ 2022.

June 24, 2022
ഇന്നത്തെ ജോലി ഒഴിവുകൾ,ജൂൺ 2022.
കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ

സ്ത്രീകൾ / പുരുഷൻ അവസരം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

Nb: ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

ഒഴിവുകൾ ചുവടെ ചേർക്കുന്നു

💢 Urgently need cashier for resturant in kaloor kochi below 30 years age
Salary -15000 and food & accomodation (contact only kochi, alappuzha, thrissur)
Waiter -Salary 15000 to 20000
Store Keeper- 15000
Juice maker- 20000 (only malayali)
Contact no. 9846013931

💢 WANTED
SALES EXECUTIVES
സെയിൽസിൽ കുറഞ്ഞത് 2 വർഷം പരിചയഉള്ളവർക്ക് അപേക്ഷിക്കാം.
Salary 15000+ TA+ DA
തൊടുപുഴ, കട്ടപ്പന, കുമളി, മൂന്നാർ, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, അടൂർ പ്രദേശവാസികൾക്ക് മുൻഗണന*
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 
+91 77369 13248

💢 Immediately requirment for alappuzha carnoustie ayurvedha wellness resort and spa
H.K supervisor 1nos
1nos hk staff 
 whatsapp cv to 9037146133

💢 നല്ല നിലയിൽ പ്രവർത്തിക്കുന്ന മലപ്പുറം ചട്ടിപ്പറമ്പിലെ മിയമിയ  റസ്റ്റോറന്റ് ലേക്ക്    മാനേജർവെയ്റ്റേഴ്സ്,റിസപ്ഷൻ,
അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് ആളെ ആവിശ്യം ഉണ്ട് താമസ സൗകര്യം ലഭ്യമാണ് എക്സ്പീരിയൻസ് ഉള്ളവർക്ക് നല്ല സാലറിയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക7025000050

💢 പെരിന്തൽമണ്ണയിലെ പ്രമുഖ ട്രാവൽസിലേക്ക് ഇംഗ്ലീഷ് ,ഹിന്ദി ഭാഷ സംസാരിക്കാനും കമ്പ്യൂട്ടർ അറിയാവുന്നവരുമായ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. വയസ്സ് -മാക്സിമം 35.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
പെരിന്തൽമണ്ണ പരിസരപ്രദേശത്തുള്ളവർക്ക് മുൻഗണന. വിളിക്കേണ്ട നമ്പർ:9656387900.
വിളിക്കേണ്ട സമയം:9am to 9 pm.

💢 തിരൂർ ആലത്തിയൂരിലേക്ക്
ബിരിയാണി മേക്കറെ ആവശ്യമുണ്ട്. 
താമസ സൗകര്യം ഇല്ലാത്തതിനാൽ ദിവസവും പോയി വരാൻ കഴിവുള്ളവർ ബന്ധപ്പെടുക 9656449708

💢 Wanted Distributor Staff
Date:23/06/2022
Position : Distributor Sales Man
Location : Kozhikode Town, Outer Area, Ramanatturaka, Feroke.
Contact Num: 81299 62493

💢 Required ARC Welder
Rate : 850/ per day
Experience : 2 above 
Company:Cauvery Engineering Enterprise Pvt Ltd  Eroor North,Ernakulam
Contact : 9061006102
Contact Time : 10:00am to 4:30 Pm
Accommodation: available

💢 ഫ്ലിപ്പ്കാർട്ടിന്റെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
സാലറി : Rs.20000-Rs.25000 per month with Exclusive Insurance benefits & Personal Accident policy insured upto Rs.3 Lacs
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.

Location:നെടുമ്പാശ്ശേരി,കാഞ്ഞൂർ,കുറുപ്പംപടി ആലുവ,ആലങ്ങാട്,മൂവാറ്റുപുഴ
For Immediate Joining
Contact : 9961013939

💢 HDFC Bank required Sale Officer (Gold Loan) For branches in Ernakulam & Idukki ( Thodupuzha, Muvatupuzha, Kattappana, Kothamangalam, Koothattukulam, Kochi )

Freshers Can Also Be Considered
Salary - 20000 above
Contact - +918921255517
Join WhatsApp Channel
Right-clicking is disabled on this website.