LG യിൽ JOB VACANCYS, എൽജി യിൽ ജോലി നേടാം
April 24, 2022
LG യിൽ JOB VACANCYS, എൽജി യിൽ ജോലി നേടാം.
ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് ആയ എൽജിയുടെ സർവീസ് സെന്ററിലേക്ക് ജോലി ഒഴിവ്.
🔰എൽജിയുടെ തിരുവല്ല ഷോറൂമിലാണ് ജോലി ഒഴിവു വന്നിട്ടുള്ളത്.
🔰ശമ്പളം മാസം 15000 രൂപ കൂടാതെ മറ്റു ആനുകൂല്യങ്ങളും.
🔰വിദ്യാഭ്യാസയോഗ്യത ഡിപ്ലോമ ഐടിഐ ബിടെക്.
🔰അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് സ്വന്തമായി ബൈക്കും ലൈസൻസും ബൈക്കും ഉണ്ടായിരിക്കണം.
🔰വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
🔰തീയതി -25/4/2022 - 30/4/2022.
സ്ഥലം: LG Service Center (SDN Services) 094950 66556
ഗൂഗിൾ മാപ് 👇🏻
LG Home Appliances service centre
Thiruvalla Contact : 9495066556, 9400064252, 9539525239.
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നവർ നിങ്ങളുടെ ഐഡി പ്രൂഫ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതുക..
➖️➖️➖️➖️➖️➖️
Urgent Requirement
Office Assistant @Thiruvalla
Salary : 8000-12000
Qualification : computer knowledge
WhatsApp Resume to +91-9961991801
LG Home Appliances service centre
Thiruvalla
Post a Comment