kerala job vacancys today
April 28, 2022
സാധാരണകാർക്കുള്ള നിരവധി ജോലി ഒഴിവുകൾ.
കേരളത്തിൽ വന്നിട്ടുള്ള സാധാരണകരയ ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്.
ബ്യൂട്ടീഷ്യൻ
എറണാകുളം ഫാമിലി സലൂണിലേക്ക് താമസിച്ചു ജോലി ചെയ്യാൻ ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. മിനിമം 5 വർഷം experience. 99950 34967.
🛑 പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്ക് ലേഡീസ് ഇന്നെർവെയർ, സാരി സെക്ഷനിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്. 8113014433
🛑 വീട്ടിലെ പുറംപണിക്കു
തിരുവനന്തപുരത്തുള്ള വീട്ടിലേക്കു പുറംപണിക്കു ആളെ ആവശ്യമുണ്ട് താമസവും,മാസശമ്പളവും (15000), 9961877799, 9895831720
🛑 ഫ്ലാറ്റിലേയ്ക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. ലക്ഷ്മി അനി ൽ, ശ്രീകാര്യം. 9961931863
🛑 വീട്ടുജോലിക്കും, ബില്ലിംഗിനും, പായ്ക്കിങ്ങിനും ലേഡീസിനെ ആവശ്യമുണ്ട്. സതീഷ്കുമാർ, പുതിയേടത്ത്,
തൊടുപുഴ, 94953 00027
🛑 മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റുകൾ, experienced സെയിൽസ് & എക്സ്പീരിയൻസില്ലാത്ത ട്രയിനീസ്. മാവേലിക്കര, പത്തനംതിട്ട, ചങ്ങനാശ്ശേരി, കായംകുളം 9074106583
🛑 ടോറസ് ടിപ്പർ ഡ്രൈവേഴ്സ്
ആവശ്യമുണ്ട്. കണ്ണൂർ തിരുവനന്തപുരം റെയിൽവേ എർത് വർക്ക് 5 വർഷത്തെ പരിചയം 9388881137,
🛑 ട്രസ്സ് വർക്കേഴ്സിനെ (ഓടിന്റെ ഫ്രെയിം വർക്ക്) ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്. പാലാ. 7012406692
🛑 റബ്ബർ ടാപ്പർ
പാലക്കാട് ജില്ലയിലെ റബ്ബർ തോട്ടത്തിലേക്ക് കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയമുള്ള ടാപ്പർമാരെ ആവശ്യമുണ്ട്. താമസ സൗകര്യം നൽകുന്നതാണ്. 94959 35645, 94470 35645
🛑 തൈ റബ്ബർ ടാപ്പിംഗിന് 50 വയസ്സിൽ താഴെ പ്രായമുള്ള ഒരാളെ ആവശ്യമുണ്ട് .
94475 62372.
🛑 കോഴിക്കോട് ടൂറിസ്റ്റ് ഹോമിലേക്ക് ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തസ്
തികയിലേക്ക് ആവശ്യമുണ്ട്. 0495 2360619
🛑 അദ്ധ്യാപികമാർ
ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് സ്ഥാപനത്തിൽ താമസിച്ച് കൂട്ടികളെ പഠിപ്പിക്കുവാൻ സേവന സന്നദ്ധതയുള്ള അദ്ധ്യാപികമാരെ ആവശ്യമുണ്ട്. BA / B.Sc / MA/M.Sc/B.Ed/MSW യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രതാശാദീപം ബാലഭവൻ, ചേപ്പാട്, ഹരിപ്പാട് വഴി. 9447976381, 0479 - 2412459 / 2414459
Post a Comment