ജോലി ഒഴിവുകൾ : KERALA JOB VACANCYS, TODAY

February 25, 2022

ജോലി ഒഴിവുകൾ : KERALA JOB VACANCYS, TODAY
കേരളത്തിൽ ഒരു ജോലി നേടാൻ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

⭕️ഗ്യാസ് വെൽഡറെ ആവശ്യമുണ്ട്

നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന വെൽഡിങ് ഷോപ്പിലേക്ക് ഗ്യാസ് വെൽഡറെ ആവശ്യമുണ്ട്.
ഗ്യാസ് വെൽഡിങ്ങിനൊപ്പം വണ്ടികളുടെ ബോഡി പണിയും അറിയണം.
ലൊക്കേഷൻ : കമ്മാടം - പരപ്പ (കാസർഗോഡ്)
കാസർഗോഡ് ഉള്ളവർ മാത്രം വിളിക്കുക
Accommodation ഇല്ല
ഫോൺ : 9400227119(വാട്സ്ആപ്പ് മാത്രം ചെയ്യുക)


⭕️ കേരളത്തിലെ കണ്ണട ഷോപ്പിൽ നിന്ന് പരിചയം ഉള്ള സ്റ്റാഫിനെ ആവിശ്യം ഉണ്ട് . നാട്ടിലെ ലൈസൻസ് ഉണ്ടായിരിക്കണം . മിനിമം sales fieldil  2 വർഷം experiense ഉണ്ടായിരിക്കണം.  ആരെങ്കിലും ഉണ്ടെങ്കിൽ ദയവ് ചെയ്തു വാട്സപ്പ് നമ്പറിൽ ബദ്ധപ്പെടുക .
www.mykeralajobs.com
+971504639107


⭕️ Apotec Speciality  Materials
പോസ്റ്റ്: സെയിൽസ് ആൻഡ് മാർക്കറ്റിംഗ്എക്സിക്യൂട്ടീവ്.
അപേക്ഷിക്കുന്നവർക്ക് എക്സ്പീരിൻസ് ആവശ്യമില്ല.സെയിൽസ് രംഗത്തു എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.അപേക്ഷകർക്ക് നല്ല ആശയവിനിമയ വൈദഗ്ധ്യവും ആത്മവിശ്വാസമുള്ള മനോഭാവവും ഉണ്ടായിരിക്കണം.
www.mykeralajobs.com
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ മെയിൽ അഡ്രസിലേക്ക് അയക്കുക
hr@apotechem.com.


⭕️ INSPIRE LEARNING
ആലപ്പുഴ മുല്ലയ്ക്കൽ പ്രവർത്തിക്കുന്ന ഇൻസ്പയർ ലേണിംഗ് എന്ന സ്ഥാപനത്തിലേക്ക്  ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സ്ത്രീകൾക്ക് അപേക്ഷിക്കാം.
ശമ്പളം: 10000
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
ആലപ്പുഴ ടൗണിലും പരിസര പ്രദേശങ്ങളിലും സമാന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.ജോലി സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.
www.mykeralajobs.com
താല്പര്യമുള്ളവർക്ക് വാട്സ് ആപ്പ് നമ്പറിലേക്ക് cv അയക്കാം 9746473285.


⭕️Urgently wanted
പെരിന്തൽമണ്ണയിലെ ഹൈസ്കൂൾ പരിശീലന കേന്ദ്രത്തിലേക്ക്  പ്രഗൽഭരായ അധ്യാപകരെ  ഉടൻ ആവശ്യമുണ്ട്.
ക്ലാസ് : 9th & 10th.
സബ്ജക്റ്റ്-കെമിസ്ട്രി, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, ജോഗ്രാഫി, മാത്‍സ്, ഹിസ്റ്ററി.
താല്പര്യം ഉള്ളവർ ചുവടെയുള്ള നമ്പറിലേക്ക് സിവി അയക്കുക.
www.mykeralajobs.com
9746070404



⭕️ Yamaha ഷോറൂം കടക്കൽ.
കൊല്ലം ജില്ലയിലെ കടക്കൽ പ്രവർത്തിക്കുന്ന യമഹ ഷോ റൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിൻസ് ഇല്ലാത്ത യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ഭൂമി തരം ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
സെയിൽസ് എക്സിക്യൂട്ടീവുകൾ - 4

ബിരുദം/ഡിപ്ലോമ-ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധമായും, പുതുതായി വരുന്നവർക്ക് അപേക്ഷിക്കാം.
▫️ടെലികോളർമാർ - 3 വർഷത്തെ ഡിഗ്രി/ഡിപ്ലോമ, 1 വർഷത്തെ പരിചയം uള്ളവർക്ക് അപേക്ഷിക്കാം.

🔹സെയിൽസ് എക്സിക്യൂട്ടീവ് 
യോഗ്യത ബിരുദം/ഡിപ്ലോമ/ബിടെക്. എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.

🔹സീനിയർ ടെക്നീഷ്യൻ.-2ഒഴിവ്.കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
 ജൂനിയർ ടെക്നീഷ്യൻ 2 ഒഴിവ്.
കുറഞ്ഞത് 2-3 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
🔹ടെക്നീഷ്യൻ ട്രെയിനികൾ-3ഒഴിവ് 
ഓട്ടോമൊബൈലിൽ ബിരുദം/ഡിപ്ലോമ.ഉള്ളവർക്ക് അപേക്ഷിക്കാം.
നിങ്ങളുടെ ബയോഡാറ്റ kadakkalmotors@gmail.com ലേക്ക് അയയ്‌ക്കുക. www.mykeralajobs.com
കടക്കൽ മോട്ടോഴ്സ് നിലമേൽ റോഡ് I കടക്കൽ

⭕️ Skyline builders
കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൈലൈൻ ബിൽഡർസ് എന്ന സ്ഥാപനത്തിലേക്ക് സ്റ്റോർ കീപ്പർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്.
യോഗ്യത: ഐടിഐ ഹോൾഡർ
പരിചയം: നിർമ്മാണ മേഖലയിൽ 2 വർഷത്തെ എക്സ്പീരിൻസ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെയുള്ള മെയിൽ അഡ്രസ്സിലേക്ക് സിവി അയക്കുക.
careers@skylinebuilders.com


⭕️കോഴിക്കോട് പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറൻ്റ് ലേക്ക് വെയിറ്റർ ജോലിക്ക് (ജ്യൂസ് എടുത്തു കൊടുക്കുന്നതിന് വേണ്ടി) 2ആളുകളെ ആവശ്യം ഉണ്ട്.
ശമ്പളം എക്സ്പീരിയൻസ് ഉള്ളവർക്ക് 13000-15000.
  എക്സ്പീരിയൻസ്ഇല്ലാത്തവർക്ക് : 10000-13000.
കൂടാതെ ഫ്രീ ഫുഡ് /താമസം ലഭിക്കും.
വിശദവിവരങ്ങൾക്ക്.
www.mykeralajobs.com
Call : 9567531600

⭕️ യമഹാ ഷോറൂം ജോലി
കാലിക്കറ്റ് എസ് വി യമഹ ഷോറൂമിലേക്ക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ വെക്കേൻസി ആണ്.
ആകർഷകമായ ശമ്പളം ലഭിക്കും.
ഓട്ടോമൊബൈൽ ഇൻഡസ്‌ട്രിയിൽ 1-3 വർഷത്തെ പരിചയം
ഉള്ളവർക്ക് മുൻഗണന.
ജോബ് ലൊക്കേഷൻ കോഴികോട്.താല്പര്യം ഉള്ളവർ
www.mykeralajobs.com
നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക.
svyamahacalicut@gmail.com


⭕️ അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ഒരുഷോറൂമിലേക്ക്
Telicaller female നെ ആവശ്യമുണ്ട്.
ശമ്പളം 10000.
ബില്ലിംഗ്  സെക്ഷനിലേക്ക് ലേക്ക് ഫ്രഷേഴ്‌സ് ആയ female നെയും ആവശ്യമുണ്ട്.
ശമ്പളം 10000.
 എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
www.mykeralajobs.com
വിശദവിവരങ്ങൾക്ക്.   9061852902

⭕️ ക്ലാസ്സി ഫർണിച്ചർ കൊച്ചി ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
ശമ്പളം: 23,000. ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
റീട്ടെയിൽ സെയിൽസ് 1 വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന.
ആവശ്യകതകൾ
പരസ്പര ആശയവിനിമയ കഴിവുകൾ. വേഗത്തിൽ പഠിക്കാനും അത് പ്രയോഗിക്കാനുമുള്ള കഴിവ്
• ഒരു ടീം വർക്കിൽ പ്രവർത്തിക്കാനുള്ള കഴിവ്.
www.mykeralajobs.com
താല്പര്യം ഉള്ളവർക്ക് സിവി അയച്ചു അപേക്ഷിക്കാവുന്നതാണു.
hrd@classy.co.in

⭕️ THE BLOOMS COCHIN -  A 4 STAR HOTEL IN COCHIN
Vacancies and salary scale.
🔹 Room Boy_House Keeping 9000 to 12000.
🔹Chamber Maid_ House Keeping 9000 to 12000
🔹GSA_ F& B Service_ Female 8000 to 12000.
🔹Commi 1st _ F& B Production_ 13000 to 15000.
🔹CDP_ F&B Production_ 17000 to 20000.
🔹Sous Chef_F&B Production_ 20000 to 23000.
www.mykeralajobs.com
For more please contact 96059 88868


⭕️ CPM India pvt. Ltd for ITC Lmt
എന്ന സ്ഥാപനത്തിലേക്ക് ടീം ലീഡർ എന്ന പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
സ്ഥലം: ആലുവ (ആലുവയ്ക്ക് സമീപമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക )
യോഗ്യത: ബിരുദം
പരിചയം: ടീം ഹാൻഡ്‌ലിംഗ് (കുറഞ്ഞത് 6) എക്സ്പീരിൻസ് നിർബന്ധമാണ്, fmcg പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ശമ്പളം: 23000.
www.mykeralajobs.com
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക   9746611057


സാധാരണകാരന് ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel