സ്വയംവര സിൽക്സിൽ ജോലി ഒഴിവുകൾ
February 25, 2022
സ്വയംവര സിൽക്സിൽ ജോലി ഒഴിവുകൾ
സ്വയംവര സിൽക്സിൻറ ഷോറൂമുകളിലേക്ക് നിരവധി ജോലി അവസരങ്ങൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
സ്വയംവര സിൽക്സിൻറ ഷോറൂമുകളിലേക്ക് ഒഴിവുകൾ
🔹സെയിൽസ് ഗേൾസ്
🔹സെയിൽസ്മെൻ
🔹കസ്റ്റമർ കെയർ
🔹ഫ്ളോർ മാനേജർ
🔹സെയിൽസ് മാനേജർ
🔹ഫാഷൻ ഡിസൈനർ
🔹റിസപ്ഷനിസ്റ്റ്
🔹ഡ്രൈവർ
എന്നിവരെ നിയമിക്കുന്നു.
മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും ആവശ്യമെങ്കിൽ സൗജന്യ താമസഭക്ഷണസൗകര്യവും. ഉടൻ നേരിൽ ബന്ധപ്പെടുക.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
92074 95599.
കോട്ടയം കുടല്ലി വസ്ത്രാലയത്തിൽ ഒഴിവുകൾ
സെയിൽസ്മാൻ / ഗേൾസ് ഒഴിവ്. (പ്രായം: 20/35) 1 വർഷമെങ്കിലും മുൻപരിചയം വേണം. ഉയർന്ന ശമ്പളം, ഭക്ഷണവും താമസ സൗകര്യവും.
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
98466 17145
വിസ്മയ ടെക്സ്റ്റൈൽസ് ജോലി ഒഴിവുകൾ
തൃപ്പൂണിത്തുറയിലേക്ക് പരിചയസമ്പന്നരായ സെയിൽസ് ഗേൾസിനെ ആവിശ്യമുണ്ട്,
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
Contact : 93834 62582
വിസ്മയ ഫർണീച്ചർ ജോലി ഒഴിവ്
വിസ്മയ ഫർണീച്ചർ ഗ്രൂപ്പിന്റെ കോ തമംഗലം ഷോറൂമിലേക്ക് സീനിയർ ACCOUNTANT (MALE) 6m ആവശ്യമുണ്ട്.
(Degree, Ms office, Tally, Gst (exp-min 10yrs).
(www.mykeralajobs.com -ഗൂഗിൾ സേർച്ച് )
Ph-79941 18881
CPM India pvt. Ltd for ITC Lmt
എന്ന സ്ഥാപനത്തിലേക്ക്
ടീം ലീഡർ എന്ന പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
സ്ഥലം: ആലുവ (ആലുവയ്ക്ക് സമീപമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക )
യോഗ്യത: ബിരുദം
പരിചയം: ടീം ഹാൻഡ്‌ലിംഗ് (കുറഞ്ഞത് 6) എക്സ്പീരിൻസ് നിർബന്ധമാണ്, fmcg പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ശമ്പളം: 23000.
www.mykeralajobs.com
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക 9746611057
ഉടനെ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ 👇🏻
Post a Comment