ജോലി ഒഴിവുകൾ കേരള
February 27, 2022
ജോലി നേടാം ഉടനെ തന്നെ, kerala job vacancy
ഹൈപ്പർ മാർക്കറ്റ് ജോലികൾ, ടെക്സ്റ്റെയിൽസ് മേഖലയിൽ, ഡ്രൈവർ, സെയിൽസ് ഉൾപ്പടെ ഒഴിവുകൾ, മറ്റു ഷോറൂം, ഓഫീസ് ജോലികളും.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഒഴിവുകൾ താഴെ കൊടുക്കുന്നു
പ്രമുഖ സൂപ്പർമാർക്കറ്റ് ആയ JAMJOOM ഹൈപ്പർ മാർക്കറ്റിലേക്ക് ജോലി ഒഴിവുകൾ.
🔹ബ്രാഞ്ച് മാനേജർ - 2 ഒഴിവ്.
🔹അസിസ്റ്റന്റ് മാനേജർ 2ഒഴിവ്.
🔹ഫ്ലോർ മാനേജർ - 4ഒഴിവ്.
മിനിമം 3 വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.താല്പര്യം ഉള്ളവർ നിങ്ങളുടെ സിവി അയക്കുക. Hr@jamjoominfo.Com
⭕️ പ്രമുഖ ബ്രാൻഡ് ആയ ടോളിൻസ് ടയറിലേക് വെയർഹൗസ് മാനേജർ പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ജോബ് ലൊക്കേഷൻ പത്തനംതിട്ട.
യോഗ്യത:ഡിഗ്രി.
പ്രായം: 35 മുതൽ 50 വയസ് വരെ.
സ്റ്റോക്ക് മാനേജ്മെന്റ് എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന.താല്പര്യം ഉള്ളവർ ഫോട്ടോ സഹിതം വിശദമായ റെസ്യൂം hr@tolins.com ലേക്ക് ഇമെയിൽ ചെയ്യുക.
⭕️ DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിൽ ഡെലിവറി എക്സികുട്ടിവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷിക്കുന്നവർക്ക് ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, അൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉണ്ടായിരിക്കണം. ജോലി കിട്ടുന്നവർക്ക് ഇൻഷുറൻസ് കവറേജ്. അഡ്വാൻസ് ക്രെഡിറ്റ്. തുടങ്ങിയവ ലഭിക്കും.
സാലറി: ഫിക്സഡ് സാലറി/ കമ്മീഷൻ ബേസ് പെട്രോൾ അലവൻസ്: 3.75/KM
വിശദവിവരങ്ങൾക്ക് വിളിക്കുക.
9305327722
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക.
⭕️ ഓപ്പോയുടെ തലശ്ശേരി ഷോറൂമിലേക്ക് സെയിൽസ് പ്രൊമോട്ടർ പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ട്.
സ്ഥലം: തലശ്ശേരി.
യോഗ്യത: പ്ലസ് ടു/ ബിരുദം.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
മിധുൻ: 90725 87754
⭕️ ഹാദി എക്സ്പ്രസ് എക്സ്ചെഞ്ചിലേക്ക് ഫ്രണ്ട്-ലൈൻ അസോസിയേറ്റ്സ്നെ ആവശ്യമുണ്ട്.
. പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർയ്ക്ക് അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ നിങ്ങളുടെ cv
hr@hadiexchange.ae എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
⭕️ കേരളത്തിലെ പ്രമുഖ മെത്ത നിർമ്മാണ കമ്പനിയിലേക്ക്.
സ്റ്റോർ ഇൻ ചാർജ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം: 25000 വരെ.
യോഗ്യത: ഏതെങ്കിലും ബിരുദം.
കുറഞ്ഞത് ഒരു വർഷത്തെ റീട്ടെയിൽ സ്റ്റോർ എക്സ്പീരിൻസ്.
ജോബ് ലൊക്കേഷൻസ്.
ആലപ്പുഴ,കോഴിക്കോട്, എറണാകുളം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട,
തൃശൂർ,തിരുവനന്തപുരം.
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. 8089958987
⭕️ നിങ്ങൾ ടെലിവിഷൻ, സിനിമ, സോഷ്യൽ മീഡിയ, ഇപ്പോഴത്തെ സംഭവവികാസങ്ങൾ എന്നിവയിൽ ആവേശത്തോടെ പിന്തുടരുന്ന ആളാണോഎങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയ ഓർഗനൈസേഷൻ ആയ ബിഹൈന്റ് വുഡ്‌സിൽ ജോലി നേടാം.
പ്രോഗ്രാം പ്രൊഡ്യൂസർ എന്ന പോസ്റ്റിൽ ആണ് ഒഴിവ്.
താല്പര്യം ഉള്ളവർ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് സിവി അയക്കുക.
create@BEHINDWOODS.com
⭕️ കേരളത്തിലെ പ്രമുഖ സ്ഥാപനമായ ബോഫാസ്റ്റ് (ബോബി ചെമ്മണ്ണൂർ) ലേക്ക് ജോലി ഒഴിവുകകൾ. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔹സെയിൽസ് എക്‌സിക്യുട്ടീവ് 3 വർഷം പരിചയമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
🔹ഓപ്പറേഷൻ മാനേജ്മെന്റ്. 3 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
🔹അക്കൗണ്ടന്റ്.ലോജിസ്റ്റിക്സ് ഫീൽഡിൽ എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔹ഡെലിവറി ഡ്രൈവർ.3 വർഷത്തെ എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ കോഴിക്കോട്.
താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് സിവി അയക്കുക.
bofastcalicut@gmail.com.
⭕️ എസ് വി യമഹ കോഴിക്കോട് ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ.
🔹സെയിൽസ് എക്സിക്യൂട്ടീവ്.
പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓട്ടോമൊബൈൽ വ്യവസായത്തിൽ 1-3 വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന.
🔹ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
ഫീമെയിൽ വെക്കേൻസി.ഓട്ടോമൊബൈൽ ഇൻഡസ്‌ട്രിയിൽ 1-3 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ജോലി സ്ഥലം: കാലിക്കറ്റ് മീഞ്ചന്ത.
താല്പര്യം ഉള്ളവർ ബയോഡേറ്റ അയക്കുക.
hrasst.svyamahacalicut@gmail.com
⭕️ കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്റ്റാപനമായ സ്വയംവര സിൽക്സിൻറ ഷോറൂമുകളിലേക്ക് നിരവധി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔹 ഡ്രൈവർ
🔹സെയിൽസ്മെൻ
🔹കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
🔹സെയിൽസ് ഗേൾസ്
🔹ഫ്ളോർ മാനേജർ
🔹സെയിൽസ് മാനേജർ
🔹ഫാഷൻ ഡിസൈനർ-
തുടങ്ങി നിരവധി ജോലി ഒഴിവുകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ EPF, ESI ആനുകൂല്യങ്ങളും ഫുഡ് താമസം എന്നിവ ലഭിക്കും.കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക.
92074 95599.
നിരവധി ജോലി ഒഴിവുകൾ ആണ് ഉള്ളത്. ഓരോ ഒഴിവും വായിച്ചു മനസിലാക്കി നിങ്ങൾ തേടുന്ന ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
⭕️⭕️⭕️ ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment