ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

December 30, 2021

ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
താത്കാലിക നിയമനങ്ങൾ 


ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക ജോലി നേടുക. മാക്സിമം ജോലി അനേഷിക്കുന്ന ആളുകളിലേക്ക് ഷെയർ കൂടെ ചെയ്യുക

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലുകളിലേക്ക് ,ക്ലീനിംഗ് സ്റ്റാഫ് (ഫുള്‍ടൈം സാനിറ്റര്‍ വര്‍ക്കര്‍), സെക്യൂരിറ്റി സ്റ്റാഫ്, മെസ് അസിസ്റ്റന്റ്/ സ്റ്റിവാര്‍ഡ്, മേട്രന്‍, ക്ലാര്‍ക്ക്, ഹെഡ്കുക്ക്, അസിസ്റ്റന്റ് കുക്ക്, ഹെല്‍പ്പര്‍, എന്നീ തസ്തികകളിലെ നിയമിക്കുന്നു.

താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  വയനാട് കോളേജ് പി.ടി.എ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് www.gecwyd.ac.in
 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പേജിൽ ഫോളോ ചെയ്യുക 👇🏻


ഷെയർ കൂടെ ചെയ്യുക
ജോലി അന്വേഷിക്കുന്ന ആളുകൾ നോക്കുക ദിവസവും നിരവധി അവസരങ്ങൾ നിങ്ങളിലേ
ക്കെത്തിക്കുന്നു. വായിക്കുക
ജോലി നേടുക 

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు