അധ്യാപക ഒഴിവുകൾ
December 10, 2021
അധ്യാപക ഒഴിവുകൾ
കേരളത്തിൽ വന്നിട്ടുള്ള അദ്ധ്യാപക ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, ഉറപ്പു വരുത്തുക.
മാത്തിൽ : മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ .പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.
2) പടിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 10-ന് രാവിലെ 11-ന്.
3) ചുണ്ടങ്ങാപ്പൊയിൽ ഗവ.എച്ച്.എസ്.എസിൽ യു.പി.എസ്.എ. അധ്യാപക ഒഴിവ്. അഭിമുഖം പത്തിന് 10.30-ന്.
4) തളിപ്പറമ്പ്: പട്ടുവം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രണ്ടിന് നടക്കും.
5) ബന്തടുക്ക: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി. മലയാളം. അഭിമുഖം വ്യാഴാഴ്ച 10-ന്
6) കുറ്റിക്കോൽ: ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് (മലയാളം, ഒന്ന്), സോഷ്യൽ സയൻസ് (മലയാളം, ഒന്ന്). അഭിമുഖം 13-ന് ഉച്ചയ്ക്കുശേഷം രണ്ടിന്.
7) പാണ്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി (ഒന്ന്). അഭിമുഖം 10-ന് രാവിലെ 10.30-ന് .
8) അഡൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം (ഒന്ന്), ഹിന്ദി (ഒന്ന്). അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്.
9) അരയി: ഗവ. യു.പി. സ്‌കൂളിൽ സംസ്‌കൃതം. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഫോൺ:9495262526.
10) കൊടിയമ്മ: ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ ഹിന്ദി (ഒന്ന്), എൽ.പി. മലയാളം (ഒന്ന്) ഒഴിവുകളുണ്ട്. അഭിമുഖം 10-ന് രാവിലെ 10-ന്. ഫോൺ: 9495077876.
11) പെർഡാല: ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ മലയാളം, ഇംഗ്ലീഷ് (ജൂനിയർ), എൽ.പി. അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്. ഫോൺ: 04998284225, 8075707200.
Post a Comment