മാളിലേക്കു50-തിൽ പരം ഒഴിവുകൾ

December 27, 2021

മാളിൽ നിരവധി ജോലി ഒഴിവുകൾ
ജില്ലയിലെ പ്രമുഖ മാളിലേക്കു
50-തിൽ പരം ഒഴിവുകൾ


1.കാഷ്യർ (Male / Female)
യോഗ്യത : +2 / Degree 
പ്രായ പരിധി: 30 വയസ്സ് വരെ 
ശമ്പളത്തിന് പുറമേ ഭക്ഷണവും താമസവും സൗജന്യം 

⭕️ഇന്നത്തെ മറ്റു ജോലി ഒഴിവുകൾ 👇🏻ക്ലിക്ക് 👇🏻

2.സെയിൽസ് മാൻ (ഹോട്ട് ഫുഡ് സെക്ഷൻ)
യോഗ്യത : +2 / Above 
പ്രായ പരിധി: 30 വയസ്സ് വരെ 
ശമ്പളത്തിന് പുറമേ ഭക്ഷണവും താമസവും സൗജന്യം 


ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേര് , പ്രായം , വിദ്യാഭ്യസ യോഗ്യത , സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു Whatsapp ചെയ്യുക .
അവസാന തീയതി : ഡിസംബർ 29 വരെ
തിരുവനതപുരം, ജില്ലയിലെ പ്രമുഖ മാളിൽ ആണ് ഒഴിവുകൾ


ഇവിടെ അമർത്തി നോക്കുക 

ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക. ജോലി നേടുക 
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు