മെഗാ ജോബ് ഫെയർ, 2021

December 07, 2021
 മെഗാ ജോബ് ഫെയർ, 
 
2000 ത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.


2021  നിയുക്തി  മെഗാ ജോബ് ഫെയർ ഡിസംബർ 20ന്

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ  ഡിസംബർ 20ന് മെഗാ ജോബ് ഫെയർ നിയുക്തി 2021  സംഘടിപ്പിക്കുന്നു.


 സെന്റ് തോമസ് കോളേജ്‌ തൃശൂർ വെച്ചാണ് ജോബ് ഫെയർ നടക്കുക.
അൻപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐ ടി, ഫിനാൻസ് ഹ്യൂമൺ റിസോഴ്സ് എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ രണ്ടായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എസ്എസ്എൽസി,
പ്ലസ് ടു, ഐടിഐ ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് തൃശൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

പാക്കിങ്, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകൾ അറിയാൻ 👇🏻ക്ലിക്ക്


പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും എത്രയും പെട്ടെന്ന് www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യാൻ താഴെ ക്ലിക്ക് 👇🏻
👇🏻👇🏻👇🏻👇🏻

 ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് 0487 2331016, 9446228282 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Join WhatsApp Channel
Right-clicking is disabled on this website.