നിരവധി ജോലി അവസരങ്ങൾ, 26/11/21
November 26, 2021
നിരവധി അവസരങ്ങൾ, 26/11/21
പത്തനംതിട്ട അടൂരിൽ പുതിയതായി തുടങ്ങുന്ന ദോശമാവ് ഇഡ്ഡലി മാവ് നിർമാണ യൂണിറ്റിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്(F) പാക്കിംഗ് സ്റ്റാഫ് (F) ഓഫീസ് സ്റ്റാഫ് (F) എന്നിവരെ ആവശ്യമുണ്ട് അടുത്തുള്ളവർക്ക് മുൻഗണന 9497519949
Fresh/exp
2 തിരുവനന്തപുരത്തുള്ള ബേക്കറി യിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് സാലറി 10000 -12000
Filledb
3 ജ്യൂസ് മേക്കർ ആവശ്യമുണ്ട്.
salary വാട്സാപ്പിൽ ബന്ധപ്പെടുക.
പണ്ടാരി ആവശ്യമുണ്ട്.( കുഴിമന്തി. ചിക്കൻ പൊള്ളിച്ചത്. ബിരിയാണി.
ബ്രോസ്റ്റ് മേക്കറെ ആവശ്യമുണ്ട്.( അൽഫഹാം. ഷവർമ.)
9562515491
Location. Malapuram. Manjeri
4 കണ്ണൂരിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 8000 -12000
9072255337
5 മൂവാറ്റുപുഴയിലെ എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനർ ആവശ്യമുണ്ട് 12000-16000
8590130527
6 കോട്ടയത്തേക്ക് സ്റ്റിക്കർ കട്ടിംഗ് ടെക്നീഷ്യൻ എൽഇഡി technician ആവശ്യമുണ്ട് 10000-25000
9961151488,9747172233
7 കോഴിക്കോട്ടേക്ക് കിച്ചൻ ഹെൽപ്പറേ ആവശ്യമുണ്ട് കാലിക്കറ്റ് ഉള്ളവർ മാത്രം വിളിക്കുക 18000-21000
9020055999,9447756006
8 കൊല്ലത്തേക്ക് മൂന്നുവർഷ എക്സ്പീരിയൻസ് ഉള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് (Bpharm/Dpharm) 10000-12000
കൊല്ലം ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക 9847254560
9 കൊണ്ടോട്ടിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട് 10000-25000
9895016029
10 മലപ്പുറത്തേക്ക് പാക്കിങ് ആൻഡ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം വയസ്സ് 18 വയസ്സിനും 23 വയസ്സിനും ഇടയിൽ 7736284112
11 കൊല്ലത്തേക്ക് ലേഡി ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് fresh/എക്സ്പീരിയൻസ്
9847873777
12 കൊച്ചിയിലേക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ടെക്നീഷ്യനെ(exp/fresh) ആവശ്യമുണ്ട് 9995603233
ഇന്ന് ജോലിക്ക് കേറാവുന്ന മറ്റു ഒഴിവുകൾ അറിയാൻ 👇🏻ക്ലിക്ക്
ഇന്ന് ജോലി ലഭിച്ചതായി 2പേര് അറിയിച്ചു. ഇന്നലെ ഇട്ട ഡയറക്റ്റ് പോസ്റ്റുകളിൽ ആളുകൾ ഫില്ലായെന്നു ജോലി തന്നവരും അറിയിച്ചു 👇🏻
ജോലി ലഭിച്ച എല്ലാവരുടെയും പോസ്റ്റുകൾ വൈകിട്ടു ഇടുന്നതാണ്
Post a Comment