കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് Trainees നെഅവശ്യം ഉണ്ട്.

October 14, 2021

കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് Trainees നെ
അവശ്യം ഉണ്ട്.
മലപ്പട്ടം പഞ്ചായത്തിലെ കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് Trainees നെ
അവശ്യം ഉണ്ട്.

സ്ത്രീകൾക്ക് അപേക്ഷിക്കാം

(പരിസരവാസികൾ)
പ്രായപരിധി - 45 വയസ്സ് (താല്പര്യം ഉള്ളവർ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയുമായി ഒക്ടോബർ 25 ന് മുമ്പ് മലപ്പട്ടം സെന്ററിലെ സംഘം ഓഫീസിൽ
എത്തണം) Phone - 62821 42884
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ
ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు