ജോലി ഒഴിവുകൾ kerala
October 13, 2021
ഇന്നത്തെ ജോലി ഒഴിവുകൾ, 13/10/21
കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ജോലി ഉറപ്പു വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. മിസ്റ്റേക്ക് ഉണ്ടെങ്കിൽ ഇൻഫോം ചെയ്യുക
DRIVER CUM HELPER
MARKETING STAFF
പള്ളിപ്പുറം (പട്ടാമ്പി) യിൽ നിന്ന് 10 km പരിധിയിലുള്ളവർക്ക് മുൻഗണന
മദ്യപാനം, അമിതമായ ഫോൺ ഉപയോഗം, മുൻ കോപം എന്നിവ ഇല്ലെങ്കിൽ മാത്രം താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
9447 30 77 01 | 8943 63 00 07 | 8943 65 00 08
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
MALE കുക്ക് (CONTINENTAL) എറണാകുളം ജില്ലയിലെ സ്ഥാപന ത്തിലെ കാന്റീനിലേക്ക് ആവശ്യമു ണ്ട് , 9895256993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് ഫോർട്ടുകൊച്ചി കരുവേലിപ്പടിയിൽ വനിത സാഫിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം free. 98954 89666, 79071 72065.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
ലോഡിംഗ് with Sales Boys (അടൂരിന് സമീപമുള്ളവർ), സെയിൽസ് Girls എന്നിവരെ ആവശ്യമുണ്ട്, ലേഡീ സിന് താമസസൗകര്യം നൽകുന്ന mom). JJ Margin Free Shop, Opp: Parthasarathi Temple, Adoor. 94474 09592.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
യുവാക്കൾക്കുള്ള തൊഴിൽ അവസരങ്ങൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുന്നത്താനത്ത് സ്റ്റോഴ് കൂത്താട്ടുകുളം മാർക്കറ്റ് റോഡിലെ പലചരക്കു കടയിലേക്ക് പണിക്കാ രെ ആവശ്യമുണ്ട്. 9495952327
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലിയ്ക്ക് യുവതിയെ ആവ ശ്യമുണ്ട്. വിദേശത്ത് ജോലി ചെയ് തവർക്ക് മുൻഗണന.ശമ്പളം 25000/Age 25-45. സുഗുണൻ, കല്ലുവിളാകം, അയിരൂർ, വർക്കല 94467 52270
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED NURSES & LAB TECNHICIANS Accommodation available, Aasthaa Clinic & Diagnostics, Panmana, Kollam. 93885 06007, 80780 00102
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
UPASANA HOSPITAL KOLLAM IS HIRING Upasana Hospital, Kollam, an RP Group concern is looking for Finance Manager/ Assistant Finance Manager/ Accountant. The applicant should be Commerce Graduate or Post Graduate with CA Inter, with relevant experience in health care is desired. Interested candidates may please share their profile to careers@upasanahospital.com or Whatsapp
9349987245/8590222000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലിക്ക്
വീട്ടുജോലിയും കുട്ടികളെ നോക്കു ന്നതിനും 50 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്. 25,000/-. രൂപ ശമ്പളം. ജിഷോ, ഞൊട്ടൻകു.
ന്നേൽ, അതിരമ്പുഴ. 94473 26191
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. 55 വയസ്സ് വരെ, താമസം സൗജന്യം ABC Security, Ernakulam. 98950 64786
(Call: 9.00 am - 5.00 pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർക്ക് ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ട്. 92076 30758
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പരിചയ സമ്പന്നരായ സിവിൽ സൂപ്പർവൈസറെ അടൂരിലേക്ക് ഉട ൻ ആവശ്യമുണ്ട്. Mob: 94472 48872,
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
7 ക്ലാസ്സ് യോഗ്യതയിൽ ജോലി നേടാം ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted MRI & CT Scan Technicians, Staff Nurses.Exp. (GNM/B.Sc Nursing), Lab Technician. Rex Ortho Hospital, 43, RR. Layout,RS.Puram, Coimbatore-2.04222542543,2542542. Mobile: 93455 67686. Email: rexchandrabose@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ ഹോസ്തലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്. Mob: 9447794934
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാച്ച് വർക്കറെ ആവശ്യമുണ്ട്. മൂവാറ്റുപുഴയിലെ പ്രമുഖ കാർ വർക്ഷോപ്പിലേക്ക്. 99469 11955
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
NURSING TUTORS B.Sc(N), M.Sc(N), Biochemistry, Teaching Staffs. Mgp Institutions, Bangalore . 98862 36347.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED, TIRUR NURSING HOME, TIRUR Staff Nurse, Nursing Assistant, Nursing Supt. Good salary, Free Food and Accommodation. Contact: 8113042255
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തി ൽ അക്കൗണ്ടന്റ്, സൂപ്പർവൈസർ, റിസപ്ഷനിസ്ട്രേറ്റ്, ഹെൽപ്പർ ലേഡീ സിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം 9847652211
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
HEAVY DRIVERS നെ ആവശ്യമുണ്ട് എറണാകുളത്തെ പ്രമുഖ സ്ഥാപന ത്തിലേക്ക് ട്രെയ്ലർ ഡ്രവർമാരെ യും ഫീൽഡ് സ്റ്റാഫിനെയും ആവശ്യമുണ്ട് 9645094268
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Retired College Principal and Office staff for an Institution near Aluva. alyhcit@gmail.com 8078799000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് ലേഡീസ് ഹോസ്റ്റലി ലേക്ക് പൊറോട്ട, എണ്ണക്കടി കുക്കി ങ്ങിനു ആളെ ആവശ്യമുണ്ട്. 9745757043
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Production Asst ITI Electricals Tecman Capacitors, Angamaly 94959 47875
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
THIRUVALLA
Wanted Pharmacist and Sales staff (m/f) in a Medical firm. 85907 75612
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Physician/Junior Orthopaedician Attender. Carmel Medical Centre, Varappuzha. 9446358187
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബുള്ളറ്റ് മെക്കാനിക്ക് എറണാകുളം ജില്ലയിലെ പുതിയ വർക്ഷോപ്പിലേക്ക് ടുവീലർ & ബു ള്ളറ്റ് സ്പെഷ്യലിസ്റ്റ് മെക്കാനിക്കി നെ ആവശ്യമുണ്ട്. 9895256993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുഞ്ചിരി ഫുഡ്‌സിൽ ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻ക്ലിക്ക്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ പ്രസ്സിലേക്ക് Prepress Exícutive (CTP), Offset printers , printing assistant, Die cutter, cutter, driver. എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക 8848785512
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലേക്ക് മെക്കാനിക്ക്, ട്രെയിനീസ്,
സൂപ്പർവൈസർ, ഫോർ ഇൻ ചാർജ്,
എ സി മെക്കാനിക്ക്, പെയർ പാർട് സ് ഇൻ ചാർജ്, പെയിന്റർ എന്നീ ത സ്തികകളിലേയ്ക്ക് ആളെ ആവശ്യ മുണ്ട്. 99461 03118,
unitymotors004@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിലേക്ക് ബില്ലിംഗ് സെക്ഷനിലേക്ക് Data Entry യിൽ പ്രവർത്തി പരിജയമുള ഒരു male staff നെ ആവശ്യമുണ്ട്
ആകർഷകമായ ശമ്പളത്തിനു പുറമെ ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
Contact No : 8547279337
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മഹിന്ദ്ര പിക്കപ്പ് വാൻ ഓടിക്കാൻ എക്സ്പീരിയൻസ് ഉള്ള ഡ്രൈവറെ ആവശ്യമുണ്ട്...താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ജില്ല : കണ്ണൂർ
ഫോൺ : 9446220484
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുമളി യിലേക്ക്.. പൊറോട്ട ഉണ്ടാക്കാൻ അറിയാവുന്ന ഭണ്ടാരിയെ അവശ്യമുണ്ട്...6282923764
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment