7ക്ലാസ്സ് യോഗ്യത അറ്റന്റർ ആവാം
October 28, 2021
സ്‌നേഹധാര പദ്ധതിയില്‍ അറ്റന്‍ഡര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ല -നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നടത്തുന്ന സ്‌നേഹധാര (പാലിയേറ്റീവ് കെയര്‍) പദ്ധതിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 10,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം തരം പാസായവരും 36 വയസില്‍ താഴെ പ്രായമുള്ളവരും പൂര്‍ണ്ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ യുടെ പകര്‍പ്പ് dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം.
ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment