28/10/2021 ഇന്നത്തെ നിരവധി ജോലി ജോലി ഒഴിവുകൾ
October 28, 2021
28/10/2021 ഇന്നത്തെ നിരവധി ജോലി ജോലി ഒഴിവുകൾ
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ്. എല്ലാം ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഈ പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടാരുത്, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ കാൾ റെക്കോർഡ് ചെയ്യുക, അന്വേഷിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
DTDC Courier എറണാകുളം chembumukk ലേക്ക് lady Staff Rs 12000 (English, Computer must) 7025092713. സമീപവാസികൾ, experience മുൻഗണന.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫോട്ടോ ഫ്രെയിമിംഗ് ജോലിയിൽ പരിചയസമ്പന്നരായവർ നേരിട്ട് ബന്ധപ്പെടുക. Paramount Photographers, MG road, Trivandrum, Call: 98470 66166
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
RECEPTIONIST REQUIRED for Tattoo studio @ Kadavanthra. 9074173586
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള മാരുതി ഓതറൈസ്ഡ് സർവ്വീസ് സെന്ററിലേക്ക് (MSz)
മെക്കാനിക്ക്
സീനിയർ മെക്കാനിക്ക്
ട്രെയിനി പെയിന്റർ (3Yr & abv)
ഓഫീസ് അസിസ്റ്റന്റ്
Mob: 9847295000, 9847521112 Email: service@autoteam.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലെ ബേക്കറിയിലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട് സമീപത്തുള്ളവർ ക്ക് മുൻഗണന 9288152207
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റിസപ്ഷൻ മാനേജർ (F) ഇംഗ്ലീഷ്, ഹിന്ദി നന്നായി അറിയാ വുന്നതും സോഷ്യൽ മീഡിയ മാനേ ജിംങ് പ്രാവീണ്യവുമുള്ള ആളെ ആ വശ്യമുണ്ട്. സാലറി 15000 - 2000 + Accommodation. കാഞ്ഞിരപ്പള്ളി, 94463 66664.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡ്രൈവർ കം കാര്യസ്ഥൻ ഡ്രൈവിംങ് ആറിയാവുന്ന 50 വയസ്സിൽ താഴെയുള്ള സൽസ്വഭാവിയെ ആവശ്യമുണ്ട്. Nazar, PB No: 108, Aluva-1.
crescenttrb@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡി ക്ലീനിംഗ് സോഫ് എറണാകുളത്ത് താമസിച്ചു (ജോലി ചെയ്യുവാൻ. 93886 18393, 90208 00025,
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടൽ ലോൺഡി എറണാകുളത്തും തൃശൂരും ഹോട്ടൽ (ലോൺഡിയിലേക്ക് ) ആളെ ആവശ്യമുണ്ട്. 94961 15511
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലിക്കും, കുട്ടികളെ നോക്കു ന്നതിനും, വീട്ടിൽ നിന്ന് താമസിച്ച് ജോലി ചെയ്യുന്നതിന് 30 - 45 ഇടയി ൽ പ്രായമുള്ള സ്ത്രീകളെ ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളം. Contact: 90375 41708. Jaison Jose, Pazhuparambil, Kothanallor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാർമസിസ്റ്റ്, പബ്ലിക്ക് റിലേഷൻ ഓഫീസർ - Female, സാഫ് നേഴ്സ് - Female (Theatre experienced). Ph: 96452 05489, 97455 44493, instahospitals@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എലൂരിലുള്ള Fabrication യൂണിറ്റിലേ ക്ക് സീൽ അലമാര ഫാബ്രിക്കേറ്റർ | അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്, 9995537486
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാചകക്കാരിയ അവശ്യമുണ്ട് | കാക്കനാടുള്ള വീട്ടിലേക്ക് പരിചയസമ്പ ന്നയായ പാചകക്കാരിയെ (40നും-50നും മദ്ധ്യ പ്രായം) സ്ഥിരതാമസത്തിന് ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളവും താമസ | സൗകര്യവും ലഭ്യമാണ്.
Rini,11A,Skyline,Kakkanad. contact:70342 48700
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആവശ്യമുണ്ട് - ബോഡി
ഫാബ്രിക്കേഷൻ വർക്ക് പെരുമ്പാവൂരിലെ വാഹന ബോഡി നിർമ്മാണ യൂണിറ്റിലേക്ക് (Tipper, Truck, Container, Tank, Covered Body, Aluminium Body, PUF Insulated Body, Refrigerated Vehicle Etc) പരിചയസമ്പ ന്നരായ ഫാബ്രിക്കേറ്റേർമാരെയും പാച്ച്വർക്കറെയും (ആക്സിഡന്റ് വർക്ക്) ആവശ്യമുണ്ട്. സൗജന്യ താ മസം, ആകർഷകമായ വേതനം. 0484-2644153, 2645206, 96052 02201
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ചാരങ്കാവ് ഡിഎം ക്ലിനിക്കിൽ എഎൻഎം, ജിഎൻഎം നഴ്സ്, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്, ഫാർമസി അസിസ്റ്റന്റ് ആവശ്യമുണ്ട്. 9744259493
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
4 STAR HOTEL KOCHI CITY Female Receptionists, House Keeping Staffs, Assistant Managers, Waiters, Bar Man. 92075 96891. amxma1234@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ ഷോപ്പിൽ പ്രവർത്തി പരിചയമുള്ള സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. നെട്ടൂർ. 9633223022
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കിഴക്കമ്പലത്ത് പുതുതായി ആരംഭി ക്കുന്ന ഗ്ലാസ്, വുഡ്, hardware കടയിലേക്ക്, Salesman/girl, Tally Billing പരിചയമുള്ളവർക്ക് മുൻഗണന. 9847093449.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
FOREVER COOLING SOLUTIONS Maradu, Kochi
AC TECHNICIANS (Min. 2 yrs. experience)
HVAC ENGINEERS (2 yrs. experience)
Ph: 9961945559
0484 - 2707027 Email: fcsjobskochi@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
3 സാർ ഹോട്ടലിലേക്ക് കൗണ്ടർ, ബില്ലിങ്, സർവീസ്, കുക്ക്, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, മെയിന്റനൻസ്. 0484 2503455, 9947385896. ഏറണാകു ളം. seaport hotels@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃപ്പൂണിത്തുറയിലെ വ്യാപാര സ്ഥാപനത്തിലേക്ക് സെയിൽസ്
സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 30 വരെ. 9656970184
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലുകളിലേക്ക് റെറെന്റ് സർവീസ് ക്യാപ്റ്റൻ & വെസ്റ്റേഴ്സ്, ഫ്രണ്ട് ഓഫീസ്/ റിസപ്ഷൻ എക്സിക്യൂട്ടീവ്, ഹൗസ്കീപ്പിങ്ങ് സൂപ്പർവൈസർ, ബാർ വെസ്റ്റേഴ്സ് എന്നിവരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയമു ള്ളവർ മാത്രം ബന്ധപ്പെടുക. ഫോൺ. 7012905919, 9446507800. Email. ekm.fourstarhotels@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുക്ക് ഹെൽപ്പർ ക്ലീനിംഗ് (സ്ത്രീകൾ)
എറണാകുളത്ത് വൈറ്റിലയിലുള്ള സിഗ്നേച്ചർ ഏജ്ഡ് കെയറിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. 99474 99099.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment