wedland weddings job vacancy
July 30, 2021
WALK-IN INTERVIEW
വേഡ്ലൻഡ് വെഡ്ഡിംഗ്സിന്റെ ആറ്റിങ്ങൽ, കൊല്ലം
ഷോറൂമുകളിൽ എല്ലാ തസ്തികകളിലേക്കും പരിചയ
സമ്പന്നരായ യുവതീ യുവാക്കളെ ആവശ്യമുണ്ട്.
താമസം ഭക്ഷണം എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം: വെഡ്ലാൻഡ് വെഡിംഗ് മുന്നുമുക്ക്, ആറ്റിങ്ങൽ സമയം: രാവിലെ 10 മുതൽ- വെസ്ലാൻഡ്. വെഡിംഗ്സ്, പായിക്കട റോഡ്, കൊല്ലം
വൈകിട്ടു 5 വരെ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ബയോഡാറ്റയും കൊണ്ടുവരേണ്ടതാണ്.
ബയോഡാറ്റ എല്ലാദിവസവും വെസ്ലാൻഡ് വെഡ്ഡിംഗ്സിന്റെ
ആറ്റിങ്ങൽ കൊല്ലം ഷോറൂമുകളിൽ സ്വീകരിക്കുന്നതാണ്
Contact : 9605004901 (കൊല്ലം)
WEDLAND
9400064193 (ആറ്റിങ്ങൽ
KOLLAM ATTINGAL
careers@wedlandweddings.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും വട്സപ് ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment