ജോലി ഒഴിവുകൾ Kerala
July 27, 2021
കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
Hindocare india PVT LTD എന്ന കമ്പനിയിലേക്ക് ഡിസ്ട്രിബൂട്ടഴ്സ് നെ ആവശ്യമുണ്ട്.
പ്രോഡക്റ്റ് : toothbrush, toothpaste & soap
സ്ഥലം : പത്തനംതിട്ട, കോട്ടയം & ആലപ്പുഴ
കോൺടാക്ട് : 9605327146
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോം ഡെലിവറി എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : അടൂർ, കൊട്ടാരക്കര, പോത്തൻകോട്
കോൺടാക്ട് : 9946001377
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജിപ്സം സിലിങ് അറിയാവുന്നവരെ ആവശ്യമുണ്ട്. (ലേബർ വർക്ക് ആയിട്ടും, മൊത്തം കരാറായിട്ടും എടുക്കുന്നവർ )
സ്ഥലം : മലപ്പുറം
കോൺടാക്ട് : 9746621507
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Avodha Edutech PVT LTD എന്ന സ്ഥാപനത്തിലേക്ക് Academic Consultant നെ ആവശ്യമുണ്ട്.
സ്ഥലം : കണ്ണൂർ
കോൺടാക്ട് : 8921593685
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
സ്ഥലം : ചാലക്കുടി
യോഗ്യത : graduation
എക്സ്പീരിയൻസ് : 1 വർഷം ( fluent in english with കമ്പ്യൂട്ടർ knowledge)
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9633000582
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cosmetic Dermatology Clinic ലേക്ക് അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം (ഇടപ്പള്ളി)
യോഗ്യത : graduate ( good knowledge in ബില്ലിംഗ്, overseeing unit stock)
എക്സ്പീരിയൻസ് : customer relationships
കോൺടാക്ട് : 9061260668
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Haileyburia Tea Estates LTD എന്ന കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : കൊല്ലം
എക്സ്പീരിയൻസ് : 2 year ( FMCG exp.)
കോൺടാക്ട് : 9961381199
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട് & തൃശ്ശൂർ
ശമ്പളം : 10000 + TA + DA
കോൺടാക്ട് : 8113980282
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Phone Pay കമ്പനിയുടെ QR code ആക്ടിവേഷൻ ചെയ്യുന്നതിന് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : കൊല്ലം ( കൊല്ലം ജില്ലകാർക്ക് മാത്രം അപേക്ഷിക്കാം)
യോഗ്യത : SSLC & above
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
വയസ്സ് : below 35
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ :7994645765
(വാട്സ്ആപ്പ് only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീഡിയോ editors നെ ആവശ്യമുണ്ട്
സ്ഥലം : പാലക്കാട് (ചാലിശേരി)
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
പരിസരപ്രദേശങ്ങളിൽ ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9645793563
( വാട്സ്ആപ്പ് only )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബർഗർ & കേക്ക് ഷോപ്പിലേക്ക് കേക്ക് ഡെക്കറേറ്റർ നെ ആവശ്യമുണ്ട്.(താമസം സൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : കൊല്ലം ( കരുനാഗപ്പള്ളി)
ഏത് ജില്ലക്കാരെയും പരിഗണിക്കും
എക്സ്പീരിയൻസ് : നിർബന്ധം
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 8157825545
( call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബർഗർ & കേക്ക് ഷോപ്പിലേക്ക് ബർഗർ & ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്.(താമസം സൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : കൊല്ലം ( കരുനാഗപ്പള്ളി)
ഏത് ജില്ലക്കാരെയും പരിഗണിക്കും
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 8157825545
( call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബർഗർ & കേക്ക് ഷോപ്പിലേക്ക് വെയ്റ്റെർമാരെ ആവശ്യമുണ്ട്.(താമസം സൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : കൊല്ലം ( കരുനാഗപ്പള്ളി)
ഏത് ജില്ലക്കാരെയും പരിഗണിക്കും
എക്സ്പീരിയൻസ് : നിർബന്ധം
വയസ്സ് : below 30
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 8157825545
( call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
8th to പ്ലസ് ടു വരെ എല്ലാ വിഷയങ്ങളിലും ക്ലാസ്സ് എടുക്കാൻ കഴിവുള്ള male / female ടീച്ചേർസ് നെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട് ( ചാലിശ്ശേരി, കുന്നംകുളം, എടപ്പാൾ)
യോഗ്യത : degree / PG / B ed
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
ശമ്പളം : 10000 - 20000
പട്ടാമ്പിക്കുള്ളിൽ ഉള്ളവർ വിളിക്കൂക
കോൺടാക്ട് : 9645793563
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പനിയിലേക്ക് telecallers female സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം (ഏത് ജില്ലക്കാരെയും പരിഗണിക്കും)
എക്സ്പീരിയൻസ് : 1 year
ശമ്പളം : 8000 - 15000 + താമസം + ഭക്ഷണം
താല്പര്യം ഉള്ളവർ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9744486285
( call ചെയ്യാൻ പാടില്ല)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പനിയിലേക്ക് male/ female മാർക്കറ്റിംഗ് മാനേജർ നെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം, കൊല്ലം(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : പ്ലസ് ടു & above
എക്സ്പീരിയൻസ് : minimum 1 year door to door മാർക്കറ്റിംഗ് exp. ഉള്ളവർ )
ശമ്പളം : 8000 - 15000 + താമസം + ഭക്ഷണം
വയസ്സ് : below 35
താല്പര്യം ഉള്ളവർ cv വാട്സ്ആപ്പിൽ അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9744486285
( call ചെയ്യാൻ പാടില്ല)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പനിയിലേക്ക് male/ female അസിസ്റ്റന്റ് മാനേജർ നെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം, കൊല്ലം(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : പ്ലസ് ടു
എക്സ്പീരിയൻസ് : നിർബന്ധം
ശമ്പളം : 15000 - 25000 + താമസം + ഭക്ഷണം
വയസ്സ് : below 28
താല്പര്യം ഉള്ളവർ cv വാട്സ്ആപ്പിൽ അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9744486285
( call ചെയ്യാൻ പാടില്ല)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പനിയിലേക്ക് male/ female project ട്രൈനീസ് നെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം, കൊല്ലം(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : SSLC
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ്
ശമ്പളം : 8000 - 15000 + താമസം + ഭക്ഷണം
വയസ്സ് : 18 - 27
താല്പര്യം ഉള്ളവർ cv വാട്സ്ആപ്പിൽ അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9744486285
( call ചെയ്യാൻ പാടില്ല)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Doctors diagnostic center PVT LTD എന്ന സ്ഥാപനത്തിലേക്ക് Trainee മൈക്രോ ബയോളജിസ്റ്റ് നെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം (തൃപ്പൂണിത്തുറ)
ശമ്പളം : 10000 - 15000
എക്സ്പീരിയൻസ് : 1 year
കോൺടാക്ട് : 9400199036
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Linganna homecare india PVT LTD എന്ന സ്ഥാപനത്തിലേക്ക് personal care അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം
ശമ്പളം : 15000 - 35000
കോൺടാക്ട് : 6309747246
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Loud IMC എന്ന സ്ഥാപനത്തിലേക്ക് Content Writer നെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട്
ശമ്പളം : 12000 - 15000
എക്സ്പീരിയൻസ് : 1 year ( content creation)
കോൺടാക്ട് : 9745054333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Travancore Urban Foundation എന്ന സ്ഥാപനത്തിലേക്ക് field സെയിൽസ് റിപ്രെസെന്റാറ്റീവ് നെ ആവശ്യമുണ്ട്.
സ്ഥലം : കൊച്ചി
ശമ്പളം : 10000 - 20000
എക്സ്പീരിയൻസ് : 1 year
കോൺടാക്ട് : 9947320164
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Edroots International എന്ന സ്ഥാപനത്തിലേക്ക് female front office എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : കൊച്ചി
യോഗ്യത : bachelor
ശമ്പളം : 11000 - 14000
കോൺടാക്ട് : 8592955333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
PMIN Agency PVT LTD എന്ന സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്.
സ്ഥലം : കൊച്ചി
ശമ്പളം : 25000 - 40000
എക്സ്പീരിയൻസ് : 1 year
കോൺടാക്ട് : 9778149518
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
AJ Architects എന്ന സ്ഥാപനത്തിലേക്ക് 3d visualiser നെ ആവശ്യമുണ്ട്.
സ്ഥലം : തലശ്ശേരി
ശമ്പളം : 10000 - 20000
എക്സ്പീരിയൻസ് : 1 year
കോൺടാക്ട് : 7306781011
കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വിളിച്ചു അന്നേഷിച്ചു ഉറപ്പ് വരുത്തുക പലയിടങ്ങളിൽ നിന്നും കിട്ടുന്ന ഒഴിവുകൾ ആണ്
1 comment