ജോലി ഒഴിവുകൾ, Kerala jobs

July 25, 2021

ഇന്നലെകളിൽ വന്ന ഒഴിവുകൾ ആണ് വിളിച്ചു അന്നെഷിക്കുക
. ഷെയർ പോസ്റ്റാണ് ഫിൽ ആയതുണ്ടെൽ ഇൻഫോം ചെയ്യുക

SYNERGY TRADE LINKS  എന്ന കമ്പനി യിലേക്ക് male /female സെയിൽസ് ഓഫീസർ & അഡ്മിൻ ഇൻചാർജ് നെ ആവശ്യമുണ്ട്.
സ്ഥലം  : തൃശ്ശൂർ ( തൊട്ടിപ്പാൾ)
യോഗ്യത  : പ്ലസ് ടു and above
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് /Exp.
ശമ്പളം  : 12000 - 25500
No. Of. Vacancy : 35 nos.
Cv : hr@synergytradelinks.com
കോൺടാക്ട് : 8157086104
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കച്ചവടം ചെയ്യാൻ കഴിവുള്ള APE
ഡ്രൈവർമാരെ ആവശ്യമുണ്ട്.
സ്ഥലം  : കൊടുങ്ങല്ലൂർ (ഏത് ജില്ലക്കാരെയും പരിഗണിക്കും)
മലബാർ ഏരിയകളിൽ നിന്നും ഉള്ളവർക്ക് മുൻഗണന 
ശമ്പളം  : 15000 + താമസം + ഭക്ഷണം
വാട്സ്ആപ്പ് /കാൾ വഴി ബന്ധപ്പെടുക
കോൺടാക്ട് : 9645444545
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള ഇഞ്ചിനിയറിംഗ് വർക്‌ഷോപ്പിലേക്ക് എല്ലാ ഫാബ്രിക്കേഷൻ വർക്കുകളും അറിയാവുന്ന വളരെ അത്യാവശ്യമായിട്ട് 2 പേരേ ആവശ്യമുണ്ട്. സ്ഥിരം വർക്കും ഉള്ളതാണ്.താമസ സൗകര്യം ഉണ്ട്. ഗ്രിൽ. ഗേറ്റ്, റൂഫ് വർക്ക്, ഓടിന്റെ റൂഫ് വർക് അറിയാവുന്നവർ ആയിരിക്കണം 
Contact: 9995405448
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
SYNERGY TRADE LINKS  എന്ന കമ്പനി യിലേക്ക് male /female മാർക്കറ്റിംഗ്
എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സ്ഥലം  : തൃശ്ശൂർ ( തൊട്ടിപ്പാൾ)
യോഗ്യത  : SSLC & above
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് /Exp.
ശമ്പളം  : 10000 starting 
No. Of. Vacancy : 15 nos.
Cv : hr@synergytradelinks.com
കോൺടാക്ട് : 8157086104
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
GENTLEMAN  CHITS  PVT  LTD എന്ന കമ്പനിയിലേക്ക്  Male Assistant ബിസിനസ്സ്  മാനേജർനെ  ആവശ്യമുണ്ട്.
സ്ഥലം  : ഏറ്റുമാനൂർ, തലയോലപ്പറമ്പ്
യോഗ്യത : പ്ലസ് ടു & above
എക്സ്പീരിയൻസ് : 3 year (team handling with sales & business )
ശബളം  : 16000 + ഇൻസെന്റീവ്
No. Of  vacancy : 2 nos.
Cv  : hr@gentlemanchits.com
കോൺടാക്ട് : 9567180555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം
20L jar water delivery
ചെയ്യാൻ ഡ്രൈവറിനെ ആവശ്യമുണ്ട് 
വാഹനം Tata Ace
ഡ്യൂട്ടി ടൈം: 9am to 6pm
സെയിലിനു അനുസരിച്ചാണ്‌ സാലറി കൊടുക്കുന്നത് എറണാകുളം ലൊക്കേഷനിൽ ഉള്ളവർക്ക് മാത്രം apply ചെയ്യാം 
Contact: 8281730030 (Whatsupp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Textiles ഷോപ്പിലേക്ക്
ബില്ലിംഗ് സ്റ്റാഫ്‌, സെയിൽസ്, ഹെൽപ്പേർസ്
എന്നിവരെ ആവശ്യമുണ്ട് തൃശൂർ ടൗണിൽ നിന്നും 20km പരിധിയിൽ ഉള്ളവർ ആയിരിക്കണം 
Contact: 9747272222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
GENTLEMAN  CHITS  PVT  LTD എന്ന കമ്പനിയിലേക്ക്  Male Recover മാനേജർനെ  ആവശ്യമുണ്ട്.
സ്ഥലം  : തലയോലപ്പറമ്പ്
യോഗ്യത : graduation 
എക്സ്പീരിയൻസ് : 7 year ( handling of recovery team)
ശബളം  : 25000 + ഇൻസെന്റീവ്
No. Of  vacancy : 1 nos.
Cv  : hr@gentlemanchits.com
കോൺടാക്ട് : 9567180555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
GENTLEMAN  CHITS  PVT  LTD എന്ന കമ്പനിയിലേക്ക്  Male Branch Head നെ ആവശ്യമുണ്ട്.
സ്ഥലം  : ഹരിപ്പാട്, തൃപ്പൂണിത്തുറ 
യോഗ്യത : graduation 
എക്സ്പീരിയൻസ് : 6 year (team handling & handling sales & business of activities)
ശബളം  : 22000 + ഇൻസെന്റീവ്
No. Of  vacancy :  2 nos.
Cv  : hr@gentlemanchits.com
കോൺടാക്ട് : 9567180555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JIO DIGITAL ലേക്ക്  Home sales officer male സ്റ്റാഫിനെ നെ ആവശ്യമുണ്ട്.
യോഗ്യത : പ്ലസ് ടു (pass)
എക്സ്പീരിയൻസ് : 6 month of direct sales exp.
No. Of vacancy : 10 nos.
Cv  : alen.peters@ril.com
കോൺടാക്ട് : 9778419500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JIO DIGITAL ലേക്ക്  Enterprise sales officer male സ്റ്റാഫിനെ നെ ആവശ്യമുണ്ട്.
യോഗ്യത : graduate with certificate
എക്സ്പീരിയൻസ് : 2 - 5 year in B2B sales
No. Of vacancy : 10 nos.
Cv  : alen.peters@ril.com
കോൺടാക്ട് : 9778419500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊട്ടാരക്കര, പുത്തൂർ, പത്തനാപുരം എന്നീ ലൊക്കേഷനിലെ പുതിയ സൂപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് 
പ്രായം: 35 bellow
Good Salary & extra benefits
Contact: 9496409988 Whatsupp
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
IBF  HOME APPLIANCE ലേക്ക് male showroom എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത : any degree/3 year diploma (electrical/electronics, mechanical)
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ്
ശമ്പളം  : 13500 + PF +ESI +Incentive
Cv : exchange1519@gmail.com
കോൺടാക്ട് : 8714835683
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
GOODDAY  DENTAL CARE ലേക്ക് ലേഡി പ്രൊമോട്ടർ, സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. Good കമ്മ്യൂണിക്കേഷൻ skill ഉണ്ടായിരിക്കണം.
സ്ഥലം  : കോഴിക്കോട്
കോൺടാക്ട് : 9207000682
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആയുർവേദ ഹോസ്പിറ്റലിലേക്ക്  വസ്ത്രങ്ങൾ അലക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : കോട്ടക്കൽ
കോൺടാക്ട് : 7994138556
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമങ്ങാട് 
ഡോർ ഡെലിവറി ജോലി ഒഴിവുകൾ 
Male & Female 
യോഗ്യത: SSLC
ശമ്പളം: 15000 + ഇൻസെന്റീവ് 
പ്രായ പരിധിയില്ല 
Interview: 26/07/2021
Contact: 7306220492
സ്ഥലം: സൂര്യ ഹോട്ടൽ, നെടുമങ്ങാട്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 കൊല്ലം, നിലമേലിൽ പുതിയതായി തുടങ്ങിയ ഷോപ്പിലേക്ക് .ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 
ശമ്പളം: 7000/-
താല്പര്യമുള്ളവർ വിളിക്കുക: 7012967908
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 തിരുവനന്തപുരം, കോവളം 
സൂപ്പർമാർക്കറ്റിലേക്ക് 
സെയിൽസ് girls & Boys സിനെ ആവശ്യമുണ്ട് 
ശമ്പളം: 9000/-
Contact: 7012608009 (Whatsapp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Steam കാർ വാഷ് ജോബ്  
Good കമ്മ്യൂണിക്കേഷൻ സ്കിൽസ്
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
ശമ്പളം: 9000/-
കരുനാഗപ്പള്ളിയിൽ നിന്നും 10km പരിധിയിൽ ഉള്ളവർ മാത്രം വിളിക്കുക: 9745644433
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എടപ്പാൾ 
Aqua care water purifier എന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 
ശമ്പളം: 10000/-
Contact: 9447606053
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Join WhatsApp Channel