കുക്കിങ് & ക്ലീനിങ് സ്റ്റാഫിനെ ആവിശ്യം ഇണ്ട്
December 15, 2023
കുക്കിങ് & ക്ലീനിങ് സ്റ്റാഫിനെ ആവിശ്യം ഇണ്ട്
കോഴിക്കോട് ജില്ല കക്കോടി പഞ്ചായത്തിൽ കക്കോടി പനാമ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ഒരു മുസ്ലിം കുടുംബത്തിലേക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടു ജോലി (Cooking & Cleaning) ചെയ്യാൻ താൽപ്പര്യമുള്ള ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+91 81118 31858
+91 89214 41032
വിളിക്കേണ്ട സമയം
വൈകീട്ട് 5.00 നു ശേഷം
NB: സമീപ പ്രദേശങ്ങളിൽ ഉള്ളവർ മാത്രം ബന്ധപെടുക
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും വട്സപ് ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment