ഹോട്ടൽ ജോലികൾ, ട്രൈഡ് ജോലികൾ, സാധാരണകർക്കുള്ള മറ്റു ജോലി ഒഴിവുകളും
June 19, 2021
ഹോട്ടൽ ജോലികൾ, ട്രൈഡ് ജോലികൾ, സാധാരണകർക്കുള്ള മറ്റു ജോലി ഒഴിവുകളും
ഒരു വൈറ്റെർ 1
ഒരു ജ്യൂസ് മേക്കർ 1
ആവിശ്യമുണ്ട്
+917510981672
Oru waiter and juice mekar avishymund
__________________________________________
കുഴിമന്തി മുഅല്ലിമീനെ ആവശ്യമുണ്ട് എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക.9048880110.(muneer)
__________________________________________
Urgent staff Wecancy
Cleaning boy Wecancy
Age limit 18 to30
Capton 6 person
Waiter 10
Suplyer 8
Kitchen helper 3
Call me 9061800765
__________________________________________
ഒരു ഷവർമ കാരനാ വേണം തിരൂർ ചെറിയ കടയാണ് 5 kg ആണ് roo ഫുഡ് ഉണ്ടയിരിക്കും താൽപ്പര്യം ഉള്ളവർ 7034841678 ഈ നമ്പറിൽ വിളിക്കുക
__________________________________________
ഷവർമ അൽഫാം ലീവ് വേക്കൻസി എറണാകുളം
നാളെ മുതൽ ചൊവ്വ വരെ
8606259339
__________________________________________
ബ്രോസ്റ്റ് അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് കോഴിക്കോട്ടേക്ക്
095394 68435
__________________________________________
ആയുർവേദ ഹോസ്പിറ്റലിൽ
പ്രസവ രക്ഷ കേന്ദ്ര ത്തിലേക്ക് ലേഡി സ്റ്റാഫ് നെ ആവശ്യം ഉണ്ട്
ഫുൾ ടൈം ഇവിടെ താമസിക്കുന്ന ആൾ ആവണം
Place വെട്ടിച്ചിറ
പുത്തനത്താണി
താല്പര്യം ഉള്ളവർ
പ്ലീസ് കോൺടാക്ട്
7593055400
__________________________________________
നിർമാണ മേഗലക്ക് ആവശ്യമുള്ള കെമിക്കലുകൾ supplying & order എടുക്കുവാൻ താൽ പര്യമുള്ള ആളുകളെ ക്ഷണിക്കുന്നു
9207979618
__________________________________________
പ്ലൈവുഡ് വർക്ക് അറിയാവുന്ന കാർപെൻഡർ മാരെ ആവശ്യമുണ്ട്
സ്ഥലം വയനാട് 9544930306
__________________________________________
ടൈൽസ് പണി അറിയുന്ന ആളെ ആവിശ്യം ഉണ്ട് വർക് കണ്ടീഷൻ ആവണം ടൈൽസ് സംബന്ധിച്ചു എല്ലാവർക്കും അറിയണം സ്ഥലം മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് 15km ചുറ്റളവിൽ ഉള്ളവർക്ക് വിളിക്കാം
8943183445
__________________________________________
ജനൽ വാതിൽ കട്ടില ചട്ടം ഇവ അറിയുന്ന ഒരു ആശാരിയെ സ്ഥിരമായി ആവശ്യമുണ്ട്. കണ്ണൂർ ജില്ല.9526990660
_________________________________________
LG സെർവിസിലേക്കു മലപ്പുറം കോഴിക്കോട് ജില്ലയിൽ ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്.
9544092092
8606952901
__________________________________________
എഡ്യൂക്കേഷൻ മേഖലയിൽ സാലറി + കമ്മീഷൻ വ്യവസ്ഥയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യാൻ തലപ്പര്യം ഉള്ള 23, നും 30, നും ഇടയിൽ പ്രായമുള്ള ഏതെങ്കിലും മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തി പരിജയമുള്ള, Plus Two Or Any Degree ഉള്ളവർക്ക് അപേക്ഷിക്കാം. Contact No: 9946036921 Four Wheeler Liscence ഉള്ളവർക്ക് മുൻഘണന
__________________________________________
Post a Comment