OMAN JOBS today

May 24, 2021

ഒമാൻ തൊഴിലവസരങ്ങൾ

ഒമാനിൽ വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ ആണ് അവിടെ  ഉള്ളവർക്കാണ് മുൻഗണന നാട്ടിൽ ഉള്ളോർക്കും അപ്ലൈ ചെയ്യാം എന്നു പറയുന്നുണ്ട്.  ഷെയർ പോസ്റ്റ്‌ ആണ് വെക്തമായി മനസിലാക്കി അന്നെഷിച്ച ശേഷം അപ്ലൈ ചെയ്യുക 


 Urgently require shelf boys, helpers and loading and  unloading staffs for a hyper market group in muscat. Only candidates  available in oman need to apply

Contact 00968 9553 6846(whatsapp) Send cv to fmcgomanjobs@gmail.com
__________________________________________

reputed Hypermarket chain in Oman is looking for
(1)Salesman - Supermarket. (2) Salesman - Electronic. (3) Store Managers (4) Finance Head (5) Inventory Head etc. Candidates locally available with a NOC or on a Visit Visa can apply immediately through email recruit.hyper@gmail.com. Previous experience in Hyper Market will be an added advantage.
__________________________________________

 Need one Cook  in a labour camp. Fanja  Bidbid.

Accommodation free..good salary+OT
For more details pls contact - 97883870 Radhakrishnan.

നിലവിൽ ഒമാനിൽ
 ഉള്ളവരായിരിക്കണം.


 എല്ലാ ഉപകരണങ്ങളും ഉള്ള കോഫി ഷോപ്പ് വിൽപ്പനക്ക്

SUWAIQ ബദർ അൽ സമാ ആശുപത്രിക്ക് സമീപമുള്ള കോഫി ഷോപ്പ് വില്പനക്ക്.100 മീറ്ററിനുള്ളിൽ ഒരു ആയുർവേദ ആശുപത്രി, സൂപ്പർ മാർക്കറ്റ്, കൂടാതെ  പച്ചക്കറി ഷോപ്പും. ഏകദേശം വില നിശ്ചയിച്ചിട്ടുണ്ട്. ചെറിയ ചർച്ചകൾ സ്വീകരിക്കു
Call.95062111 or WhatsApp

അഫ്‌നാൻ മജാൻ ഹൈപ്പർ മാർക്കറ്റ് സൂർ ലേക്ക് ഒരു മലയാളി കുക്കിനെ ആവശ്യം ഉണ്ട് Contact number: 95859176.

മസ്കറ്റിൽ പ്രവർത്തിക്കുന്ന
കോഫിഷോപ് ശൃംഖലയിലേക്ക് താഴെ പറയുന്ന തൊഴിലാളികളെ ആവശ്യമുണ്ട്.
1 juice maker
2 sandwich maker
3 delivery boy
Contact nmber 95568446 ഒമാനിൽ ഉള്ളവർക്ക് മുൻഗണന
_________________________________________

Need for a reputed Bakery in omanKuboos Maker 3 Nos Helper 10 Nos, Bun , Sammoon Bread Maker 2 Nos Cake Maker 2 Nos Cleaning Staff 5 Nos Those who are in Oman First Preference Urgent requirement Contact :98132746 / 96307596
__________________________________________
മസ്കറ്റിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ബുട്ടിപാർലറിലേക്ക് ബുട്ടീഷ്യനെ ആവശ്യമുണ്ട്.
വിസ റെഡിയാണ്. നാട്ടിൽ ഉള്ളവരെയും പരിഗണിക്കപ്പെടും.
96142754
Join WhatsApp Channel