Kerala jobs , കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
May 30, 2021
ഇന്നത്തെ പ്രധാന ജോലി ഒഴിവുകൾ. കൊടുത്തിരിക്കുന്ന. നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തു.
ROOM BOY
Room boy for a hotel at Medical College,
Thiruvananthapuram.
Age between 25 and40,
minimum qualification 10 th standard,
preferrence for experienced candidates.
Accommodation available.
Salary : 10000 - 12000
94009 55515
__________________________________________
SALES GIRL
Lachu Footwear Ramapuram, Palai
Sales girls required for Newly opened footwear shop at Ramapuram.
Salary : 7500 - 12000
94005 03323
_________________________________________
DELIVERY EXECUTIVE
ആമസോൺ പൂജപ്പുര സ്റ്റോറിൽ ഡെലിവറി എക്സിക്യൂട്ടീവ് വാക്കൻസി, നേമം അടുത്തുള്ളവരോ അപേക്ഷിക്കാം
ശമ്പളം : 7000 - 11000
93879 38795
__________________________________________
Dry fruits മേഖലയിൽ work ചെയ്ത് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ (സെയിൽസ് ഷോപ്പിന് ഉള്ളിൽ ) കോഴിക്കോട്, കണ്ണൂർ dryfruits ഷോപ്പിലേക് ആവശ്യം ഉണ്ട് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന 9544255210
_________________________________________
Office Assistant
Panampilly Nagar, Kochi, Kerala
എറണാകുളം പനമ്പിള്ളി നഗറിലെ
പ്രമുഖ സ്ഥാപനത്തിലേക്ക് female staff
നെ ആവശ്യമുണ്ട്.
Age limit :20 to 25
Qualification :+2/Degree&basic computer
knowledge
Urgent requirement
പനമ്പിള്ളി നഗർ , കടവന്ത്ര ഭാഗത്ത് ഉള്ളവർക്ക് മുൻഗണന
99954 24999
__________________________________________
Office Administrator
HORIZON INSTITUTE OF ACCOUNTS AND TAX STUDIES - Calicut
Minimum one year of experience is required. Candidates in Calicut and around Calicut will be preferred.
Salary: 10,000.00 - 12,000.00 per month
Experience : total work: 1 year (Preferred) 82817 85875
__________________________________________
Seeking EXPERIENCED CANDIDATES
Wanted staff urgently for a FMCG unit in Kochi
Male and Females
Below 30 years
With atleast 1year experimence in
customer Handling and Billing
Salary From 13,400- 16000 Based On Experience
Mail resumes to : arunsomanpaika@gmail.com
__________________________________________
കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് Tele collection Executive (Females ) Office secratary (Females ) ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ Resume അയക്കുക -Whatsaap no -85472646584
__________________________________________
Post a Comment