Hypermarket jobs

May 24, 2021

ഹൈപ്പർ മാർക്കറ്റിലേക്കു ഉള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
പലസ്ഥലങ്ങളിൽ നിന്നും കിട്ടുന്ന ഒഴിവുകൾ ആയതിനാൽ വിശസ്ഥതക്ക് നിങ്ങൾ വിളിച്ചു ഉറപ്പ് വരുത്തുക.

ഇത് കൺസൾട്ടൻസി പോസ്റ്റ്‌ ആണ്  20% ചോദിക്കുന്നുണ്ട്
താല്പര്യം ഉള്ളവർ അപ്ലൈ 
മലപ്പുറം ജില്ലയിലെ കരുളായിയിൽ പുതിയതായി ആരംഭിക്കുന്ന
selMAN GALAXY

ഹൈപ്പർമാർക്കറ്റിലേക്ക്
താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും

(കരുളായിയുടെ 10 km ചുറ്റളവിൽ ഉള്ളവർക്കും , ലേഡീസ് സ്റ്റാഫിനും മുൻഗണന)

SALES MAN
SALES GIRLS
CLEANING STAFF (FEMALE)
ACCOUNTANT (EXPERIENCE IN SAME FIELD)
CASHIERS (MALE OR FEMALE)
DATA ENTRY OPERATOR
TELE CALLERS
WAITERS
HOTEL CLEANERS
SHAWARMA MAKER
BEAUTICIAN
GRAPHIC DESIGNER
MOBILE TECHNICIAN
MARKETING EXECUTIVES
DELIVERY BOYS
Send Your Resume to HÍRENTER
Info@hireinter.com
OR
+91 90618 52902
+91 81296 57111
+91 81296 37111( whatsApp Only)


കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ദിവസവും ബ്ലോഗിലൂടെ ഷെയർ ചെയ്യുന്നുണ്ട്. എനിക്ക് മറ്റു ഗ്രൂപ്പിൽ നിന്നോ. കൂട്ടുകാരിൽ നിന്നോ കിട്ടുന്ന ഒഴിവുകൾ ആണ് ഇവിടെ കൊടുക്കുന്നത്. അതിനാൽ. ആ ജോലിയുടെ വിശ്വസ്തത പൂർണ്ണമായും ഉറപ്പിക്കാൻ സതിം അല്ലാ അതിനാൽ. നിങ്ങൾ വരുന്ന ജോലി ഒഴിവുകൾ വിളിച്ചു അന്നെഷിക്കുകയും. മറ്റുള്ളവരോട് തിരക്കി സത്യം ആണൊ എന്നു ഉറപ്പിക്കുകയും ചെയ്യുക. പണം മുടക്കി ജോലിക്ക് ശ്രമിക്കാതെ ഇരിക്കുക. 

Join WhatsApp Channel