Hotel jobs kerala, today
May 26, 2021
കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള ഹോട്ടൽ ജോലി ഒഴിവുകൾ ആണ് താഴെ കൊടുതിരിക്കുന്നത്. കൊടുത്തിരിക്കുന്ന. നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തി അപേക്ഷിക്കുക. പലയടങ്ങളിലും നിന്നും കിട്ടുന്ന ഒഴിവുകൾ ആണ് വെക്തമായി അന്നെഷിക്കു
Urgent Vacancy
Kalamassery, Ernakulam
SHAWARMA MASTER
20kg - 30kg
Salary : 900/- Daily
താത്പര്യം ഉള്ളവർ മാത്രം വിളിക്കുക.
26th or 27th join ചെയ്യാൻ കഴിയുന്നവർ മാത്രം
ഈ Number il മാത്രം വിളിക്കുക
8590965409
__________________________________________
ഷവർമ വർക് കോഴിക്കോട് മെഡിക്കൽകോളേജ് മുണ്ടക്കത്തായം ഫേമസ് ബേക്കറി
8kg 850 ഇന്ന് കയറണം പണിക് 6238055546
_______________________________________
എറണാകുളം എടച്ചിറലേക്ക് ചപ്പാത്തി കമ്പിനിലെക്ക് ഒരു കുക്ക് നെ ആവിശ്യം മുണ്ട് താൽപേര്യം ഉള്ളവർ ബന്ദപെടുക. 9526539525
__________________________________________
അടുത്തദിവസം ഓപ്പൺ ചെയുന്ന ഹോട്ടലിലേക് ഒരു സൗത്തിന്ത്യൻ കൂകിനെയും രണ്ട് ക്ലിനിങ് ബോയ്സിനെയും വേണം എറണാകുളം 9895028252
__________________________________________
Post a Comment