Cipet kochi new course details
May 24, 2021
Cipet കൊച്ചിയിൽ പഠിക്കാം sslc plus 2 കാർക്കും
കേന്ദ്രസർക്കാർ സ്ഥാപനമായ CENTRAL INSTITUTE OF PETROCHEMICALS ENGINEERING & TECHNOLOGY (CIPET) - KOCHI യിൽ AICTE അംഗീകാരമുള്ള ത്രിവത്സര DIPLOMA കോഴ്സ് പഠിക്കുവാനുള്ള അവസരം.
കൂടാതെ ISO 9001:2015 അംഗീകാരവും NABL അക്ക്രെഡിറ്റേഷനും ഉള്ള സ്ഥാപനമാണ് CIPET - KOCHI
കോഴ്സുകൾ :
DIPLOMA IN PLASTICS TECHNOLOGY (DPT)
DIPLOMA IN PLASTICS MOULD TECHNOLOGY (DPMT)
Duration : 3 years
അടിസ്ഥാന യോഗ്യത : SSLC, PLUS TWO, VHSE, ITI (പ്ലസ് ടു തോറ്റവർക്കും അപേക്ഷിക്കാം)
സ്കോളർഷിപ് ലഭ്യമാണ്
ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുവേണ്ടി താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
Mob. : നമ്പർ
വരുന്ന ഏത് പോസ്റ്റുകളും വിളിച്ചു അന്നെഷിക്കുക. പലയിടങ്ങളിൽ നിന്നും കിട്ടുന്ന ഒഴിവുകൾ ആണ് ഷെയർ ചെയ്യുന്നത്. വെക്തമായി ഉറപ്പ് വരുത്തുക. അപേക്ഷിക്കുക
Post a Comment