സൂപ്പർമാർക്കറ്റ് ജോലി ഒഴിവ്

May 29, 2021

Staff required for kollam.

കൊല്ലത്തു ഉള്ള സൂപ്പർ മാർക്കറ്റിലേക്കു  male സ്റ്റാഫിനെ ആവിശ്യം ഇണ്ട് കൊല്ലത്തു ഉള്ള യുവാക്കളെ തന്നെയാണ് ആവിശ്യം. മറ്റു ജില്ലകാർ cntct ചെയ്യരുത്
വേജിറ്റബിൾ ഷോപ്പിൽ  സെയിൽസ് സ്റ്റാഫ്‌ ആയിട്ടാണ്  ഒഴിവ് വന്നിട്ടുള്ളത്.
മുൻപരിചയം ഉള്ള ആളുകൾ ആണേൽ അത്രയും നല്ലത് 
ബില്ല് അടിക്കാൻ അറിഞ്ഞിരിക്കണം
 താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ വിളിച്ചു അന്നെഷിക്കുക

Contact: 9400059000

__________________________________________


പാലക്കാട്  ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് സിടി സ്കാൻ ടെക്നിഷ്യൻ, എക്സ്റേ ടെക്നിഷ്യൻ, എന്നീ ഒഴിവുകൾ ഉണ്ട്.
യോഗ്യത : ഡിപ്ലോമ.
പ്രവർത്തിപരിചയം : 1വർഷത്തെ 
ശമ്പളം : മിനിമം 10000+ താമസം.

താല്പര്യം ഉള്ളവർ contact :+919744777181

ജോലി ഒഴിവുകൾ ദിവസവും വാട്സാപ്പ്ഗ്രൂപ്പ്‌  വഴി അറിയാൻ   . താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പ്‌ 24 അമർത്തുക

Join WhatsApp Channel