സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ്എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

May 31, 2021

സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ്എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു
വയനാട് ജില്ലയിലെ നെൻമേനി ഗ്രാമ പഞ്ചായത്തിലെ 
ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും,
ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ
എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ്എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത.
സ്റ്റാഫ് നഴ്സ് - കേരള നഴ്സിംഗ് കൗൺസിൽ
രജിസ്ട്രേഷൻ, ബി .എസ് .സി നഴ്സിംഗ്, ജനറൽ
നഴ്സിംഗ്, മിഡ് വൈഫറി കോഴ്സ്

ക്ലീനിംഗ് സ്റ്റാഫ് - 50 വയസ്സിൽ കവിയാത്ത കായിക
ക്ഷമതയുള്ളവർ. പഞ്ചായത്തിൽ സ്ഥിര
താമസമുള്ളവർക്കും
പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.
ഉടൻ അപേക്ഷിക്കുക

ഫോൺ നമ്പർ   
04936267310

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు