കേരളത്തിൽ വന്നിട്ടുള്ള കുറച്ചു ജോലി ഒഴിവുകൾ.
May 30, 2021
വന്നിട്ടുള്ള ജോലി ഒഴിവുകൾ. വിളിച്ചു അന്നെഷിച്ചു. ഉറപ്പു വരുത്തണെ. പലയിടങ്ങളിൽ നിന്നും കിട്ടുന്ന ഒഴിവുകൾ ആണ്. ജോലി അന്നെഷകരിൽ എത്തിക്കുന്നു മാത്രം.
കണ്ണൂർ തളിപ്പറമ്പിനടുത്ത് ഒരു മുസ്ലീം ഫാമിലിയിലേക്ക് ജൂൺ മാസം മുതൽ 15 വയസ്സുള്ള നടക്കാൻ പറ്റാത്ത ഒരു പെൺകുട്ടിയെ ബാത്രൂമിലൊക്കെ ഒക്കെ കൊണ്ട് പോകാനൊക്കെ ഒരു ലേഡി നെ ആവശ്യമുണ്ട്..വീൽ ചെയർ സൗകര്യമുണ്ട്..വീട്ടിൽ താമസിക്കണം.. കോൺടാക്ട്..നല്ല ഫാമിലി ആണ്. ഫുഡ് +താമസം ലഭ്യമാണ്.9895193574__________________________________________
കുക്കിനെ ആവശ്യമുണ്ട്
ഡൽഹിയിൽ പുതിയതായി ഉത്ഘാടനം ചെയ്യാനിരിക്കുന്ന കേരള റെസ്റ്ററന്റ്ലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്.
ഭാഷ പ്രശ്നമല്ല.
ബിരിയാണി, മന്തി മുതലായവായിൽ കഴിവ് തെളിയിച്ച ആളാകണം.
Food & accommodation ഉണ്ടാകുന്നതാണ്.
-ഉയർന്ന മാസ ശമ്പളം
താത്പര്യമുള്ളവർ ബന്ധപ്പെടുക 8129719408, 8694909090
__________________________________________
പാലക്കാട് ഒരു ഹോസ്പിറ്റലിലേക്ക് സിടി സ്കാൻ ടെക്നിഷ്യൻ, എക്സ്റേ ടെക്നിഷ്യൻ, എന്നീ ഒഴിവുകൾ ഉണ്ട്.
യോഗ്യത : ഡിപ്ലോമ.
പ്രവർത്തിപരിചയം : 1വർഷം .
ശമ്പളം : മിനിമം 10000+ താമസം.
വിളിക്കുക. +919744777181
__________________________________________
Opening in HDFC
Sales Officer (Home Loan)
Location: Kochi
6 months experience in sales
Qulalification: Degree
Salary: 18500+incentives
Nearest candidates preferred
Contact/ whatsapp 8129639966
__________________________________________
SALES EXCECUTIVE
Prayag
Pattanamtitta, Pathanamthitta, Kerala
Should have a flair of Sales and Should
have the confidence to represent a major
brand in market
Area : Pathanamthitta district and part of
kollam
Candidate’s location : Bharanikavu, adoor,
Nooranadu
Product : Bath fittings and accessories,
sinks
Qualification : Graduate
Experience : 2 years of sales experience
in dealer network .
Should have experience to handle network of 45-50 dealerships.Should have clear understanding of channel sales, market and complexities.
Should be able to work in association with distributions.
Should be able to report through applications.
This is an off roll position for 3 months and successful candidates will be absorbed in on roll position.
Salary offered: 17000 + TA,DA
Biju@prayagindia.net
__________________________________________
കോഴിക്കോട് ഭാഗത്ത്.
ഒരു തുർക്കിഷ് സ്റ്റൈൽ ഫുഡ് അറിയുന്നവർക് vaccancy ഉണ്ട്...
നല്ല സാലറി കൊടുക്കും.
wa.me/971551250454
__________________________________________
8590328826...orru poratakarrane emergency aavashyamunde calicut
_________________________________________
ചെന്നൈയിൽ oru kerala മലബാർ പൊറോട്ട കാരനെ വേണം ഇ നമ്പറിൽ contact ചെയുക അല്ലെങ്കിൽ whatsapp ചെയ്താലും മതി 6238252795
__________________________________________
Post a Comment