ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

May 25, 2021

ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ്
ഷെയർ ചെയ്ത് കിട്ടിയ പോസ്റ്റുകൾ ആയോണ്ട്. നിങ്ങൾ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തുക. 

25/05/2021.

എറണാകുളത്തെ ഒരു കമ്പനിക്ക് സോഷ്യൽ മീഡിയ  പ്രമോഷൻ ചെയ്യാൻ  കാൻഡിഡേറ്റിനെ (ഗേൾ)  തേടുന്നു
യോഗ്യത : ബിരുദം. സോഷ്യൽമീഡിയ മാർക്കറ്റിംഗ് . 
സാലറി : 4000 - 6000.
വർക്ക് ഫ്രം ഹോം.
വിളിക്കുക. 9744777181.
__________________________________________

Wanted telecalling staff
Female
Location : ernakulam
Qualification : degree
Fresher or experienced
Salary :8000 to 12000
Contact : 8921573778
__________________________________________

Poratta maker,
Chinese south indian Cook for a well known Resturant in Mannar alappuzha
Urgent Requirement
9447272728
__________________________________________

അപ്പ്‌ ഹോൾസ്റ്ററി വർക്ക്‌ ഫുൾ കവർ സെറ്റി ദിവാൻ സെറ്റി വർക്ക്‌ അറിയാവുന്ന ആരെങ്കിലും ഈ നമ്പറിൽ. വിളിക്കു
9562269798 എറണാകുളം
__________________________________________

ഒരു ബേക്കറി സ്റ്റാഫിനെ ആവശ്യം ഉണ്ട് എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക മലപ്പുറം ഭാഗത്തേക് ആണ് താമസം ഭക്ഷണം എല്ലാം ഉണ്ടാകും താല്പര്യം ഉള്ളവർ contact ചെയുക 
9544255210
__________________________________________

Oru chainees maker avshyam ind truvandapuram 7760731540
__________________________________________

സ്വന്തം Appa Goods പോലെത്തെ ചെറു വണ്ടികളുള്ള ആളുകളെ Sales ന് ആവശ്യം ഉണ്ട്. മലപ്പുറം അതുപോലെ കോഴിക്കോട് ജില്ലയിലും Sales വേണ്ടിയാണ് Please contact 8848680911
__________________________________________

ചില  ആപ്പുകൾ നിരോധിച്ചാലും ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ചാനൽ വഴി അറിയിക്കുന്നതാണ്. ജോയിൻ 👇
Join WhatsApp Channel