31/05/2021 ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

May 31, 2021

31/05/2021 നു വന്നിട്ടുള്ള 
ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. പലയിടങ്ങളിൽ നിന്നും കിട്ടിയ പോസ്റ്റ്‌ ആയോണ്ട് വിളിച്ചു അന്നെഷിച്ചു മാത്രം അപ്ലൈ ചെയ്യുക.

തേയില കമ്പനി Mastea-
 പരിചയ സബന്നരായ സെയിൽസ് എക്സിക്യൂട്ടീവ് നെ ആവിശ്യം ഉണ്ട്
Cv-masteaindustries@gmail.com
__________________________________________

Motor rewinding കമ്പനി ലേക്കു

വൈൻഡർ ' ഫീൽഡ് എലെക്ട്രിഷ്യൻ
 ( oil starter, panel board repairing അറിയാവുന്നതുo, ടു വീലർ ലൈസൻസ് 5ഇയർ പരിചയം വേണം )
കോൺടാക്ട് 9495358957
__________________________________________
കാർ സർവീസ് സെൻറ്ററി ലേക്കു --
(മൾട്ടി ബ്രാൻഡ് )മെക്കാനിക് 
ഇലക്ട്രിഷ്യൻ AC
ഗൾഫ് എക്സ്പിരിയൻസിന് മുൻഗണന
കോൺടാക്ട് 928837777
__________________________________________

Wanted Territory Sales Executive 
Company: Devon Foods Ltd. 
Area: Kollam. 
Salary: 16000+TA+DA. And incentive. 
Contact: Shyju. 
9746582607
__________________________________________

ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

പ്രമുഖ ഇ-കോമേഴ്‌സ് കമ്പനിയിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : Vayathur - Iritty, Thalassery (കണ്ണൂര്‍ ജില്ല) 

നിബന്ധനകൾ 
ഇരുചക്രവാഹനം (scooter Preferred)
 ഡ്രൈവിങ് ലൈസൻസ് 
 ആധാർ കാർഡ് 
 Android സ്മാർട്ട്‌ ഫോൺ
 Iritty, Thalassery നിന്ന് 10 KM ചുറ്റളവിൽ ഉള്ളവർ അപേക്ഷിച്ചാൽ മതി

only whatsapp
Contact : 8547999535
__________________________________________

Wanted the following positions for Haileyburia Tea Estates LTD Cochin
 brand name : chinnar Tea )

1. sales Executive(male)

Location :ERNAKULAM & irinjalakkuda

Experience :sales executive 
Sales officer minimum 3 years experience required 

Forward CV to: prijuks@gmail.com
Contact: 9846421106 9961381199
__________________________________________

30-05-2021
Urgently Required
EVS Teacher for Class 1&2 
Malayalam Teacher for Class 1&2 
Qualification:- TTC/B.Ed

Islamic Teacher to Handle KNM Madrassa Syllabus
Navabharath Central School Parambil peedika
Near Calicut University
9747050573
9809778877
__________________________________________

Wanted Territory Sales Executive. 
Area: Paravoor, aluva, Angamaly
Contact:
+919072588891
__________________________________________
കേരളത്തിൽ വരുന്ന ജോലി ഒഴിവുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ അറിയാൻ. താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പ്‌ 25 അമർത്തുക
Join WhatsApp Channel