today's jobs, 30/04/2021

April 30, 2021

Today's jobs, 30/04/2021


വനിതാ ഹൗസ് കീപ്പിങ്/ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്


-ഇടപ്പള്ളി,കൊച്ചി
Salary:10000
സമീപവാസികൾ വിളിക്കു 9207121309
........
ആലപ്പുഴ തുറവൂരിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ക്ലീനിംഗിന് ഒരാളെ അർജന്റ് ആയി ആവശ്യമുണ്ട്, താൽപര്യമുള്ളവർ മാത്രം വിളിക്കുക
No.7994550823
.............
വടകരയിൽ സൂപ്പർമാർക്കറ്റിലേക്ക് ലേഡി പ്രമോട്ടറെ ആവശ്യമുണ്ട്
Contact:9745894743
...............
ലാബിലേക്കു ടെക്‌നിഷ്യൻ & ട്രെയിനി ആവിശ്യഉണ്ട് --മലപ്പുറം
താമസം &ഫുഡ്‌
Cv-98955353175-whatsap
..............
കോട്ടയതേക്ക്   അലുമിനിയം  ഫാബ്രിക്കേഷൻ  വർക്ക്‌  നന്നായി  അറിയാവുന്ന  ആളെ ആവശ്യമുണ്ട്..ഉയർന്ന  സാലറി.. താമസം, ഭക്ഷണം  ഉണ്ടായിരിക്കും...... 8606035454
......... ….....
ഇൻറ്റിരിയർ സ്ഥാപന തി ലേക്കു സൈറ്റ് സൂപ്പർവൈസർമാരേ ആവിശ്യം ഉണ്ട്
Btech- ഉണ്ടായിരിക്കണം
കോൺടാക്ട് 9895297106
.............

Urgent Requirement

Company:   AARR Care Product Pvt Ltd.

Position :- Sales Executive 

Locations: Kannur, Kozhikode, Malappuram &Trissur 

Minimum 2 Years experience in FMCG . 
Age limit : 30 years.
Details :- Please Call :9995890182
...............
പവർ ടൂൾസ്(എല്ല വിധ ) റിപ്പയർ ചെയുന്ന പരിചയം ഉള്ള മെക്കാനിക് നെ ആവിശ്യം ഉണ്ട്
പാല -കോൺടാക്ട് 9497855556
..............
Sales Officer (Home Loan)
HDFC
 
Location: Kollam
Any Degree
6months experience in sales
Two Wheeler is mandatory.
Salary up to 18000+incentives
Nearest candidates preferred

Interested candidates call/ whatsapp 8129639966
..............
ബേക്കറി പ്രൊഡക്ഷൻ യൂണിറ്റിലേക്ക് (വർക്ക് അറിയുന്ന Experience Must ) Bread Bun Puffs Snacks Etc.. 1 അസിസ്റ്റന്റിനെ ആവശ്യമുണ്ട്‌ . 

food & Accomodation Free 
Age Limit (25 to  35)
Contact  9895035132
.............
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 ലാബ് ടെക്‌നിഷാന്റെ ഒഴിവുണ്ട്.

DME യുടെ underil പഠിച്ചവര്ക്ക് മുൻഗണന. KUHS സർട്ടിഫിക്കറ്റ് ഉള്ളവരെയും പരിഗണിക്കും.
 കോൺടാക്ട് നമ്പർ 9995646744.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు