KELTRON ഒഴിവുകൾ

November 17, 2020

 കെൽട്രോൺ നിരവധി ഒഴുവുകൾ 

സർക്കാർ സ്ഥാപനം ആയ കെൽട്രോണിൽ നിരവതി അവസരങ്ങൾ 
സ്ഥിര നിയമനം ആയിരിക്കും 
അപേക്ഷ സമർപ്പിക്കേണ്ട 
അവസാന തിയതി നവംബർ 25, 

ഒഴിവുകൾ താഴെ പറയുന്നവ


എൻജിനിയർ ട്രെയിനി. 
മാനേജർ ,
 എച്ഛ്  ആർ മാനേജർ ,              
   അസി മാനേജർ,  
സീനിയർ എഞ്ചിനിയർ, 
സീനിയർ ഓഫീസർ
 എച്ഛ് ആർ, സീനിയർ ഓഫിസർ, എഞ്ചിനിയർ. 
 ഫിനാൻസ് ഓഫീസർ, 
സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് ഓഫീസർ   എന്നിങ്ങനെ ആണ് ഒഴിവുകൾ 


വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്  

വെബ്സൈറ്റ് 

http:/www.keltron.org 

അപേക്ഷഫീസ് 500 രൂപയാണ് 

നവംബർ 25വരെയാണ്  അപേക്ഷിക്കേണ്ട ലാസ്റ്റ് date . 
അപേക്ഷയും വിശദ വിവരങ്ങളും അറിയാൻwww.cmdkerala.net, 
www.keltron.org
 എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും 

കേരളത്തിലും  വിദേശത്തുമായി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഷെയർ ചെയ്യുന്നു. 

മാക്സിമം നിങ്ങളുടെ സുഹൃത്തുകളിലേക്കും  ഷെയർ ചെയ്യുക 


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు