ജയലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ
November 03, 2021
തൃശൂർ ജയലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ
നവംബർ 7 വരെയുണ്ട് ഇന്റർവ്യൂ
തൃശ്ശൂരിലുള്ള ജയലക്ഷ്മി സിൽക്സിലേക്ക് ഒഴിവുകൾ
ഒഴിവുകൾ താഴെ കൊടുക്കുന്നു
സെയിൽഗേൾ (Age:18-35)
കസ്റ്റമർ കെയർ (18-30)
ഫോർ സൂപ്പർവൈസർ (30-50)
HR എക്സിക്യൂട്ടീവ് (F, 25-35)
ഇലക്ട്രിഷ്യൻ (25-40)
IT അസിസ്റ്റന്റ് (25-35)
ഇന്റർവ്യൂ ഓൺ 0ct 27-Nov 07 @11am to 7pm
poothole Road തൃശൂർ
Cont:9745820111
മാക്സിമം എല്ലാവരും ഉപയോഗപ്പെടുത്തുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വാസ്തവം തിരിച്ചറിയു ജേണലിസ്റ്റുകളെ ആവശ്യമുണ്ട്
വ്യാജവാർത്തകളുടെ ബഹളങ്ങൾക്കിടയിൽ വാസ്തവം തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് നിങ്ങൾക്കുണ്ടോ? രാഷ്ട്രീയ സംഭവവികാസങ്ങൾ, സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ ആക്ഷേപഹാസ്യം, ബിസിനസ്സ്, യാത്ര എന്നിവയിൽ അഭിരുചിയും അവതരണശേഷിയുമുള്ളവരാണോ നിങ്ങൾ? എങ്കിൽ മാതൃഭൂമി ന്യൂസ് ചാനലിന് നിങ്ങളെ ആവശ്യമുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം നിർബന്ധം. കൂടാതെ പത്രപ്രവർത്തനത്തിൽ ഡിഗ്രി/ഡിപ്ലോമ അഭികാമ്യം. പ്രായം 25 കവിയരുത്.
താൽപര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ അയക്കുക: hr@mbnews.in
അവസാന തീയതി: 2021 നവംബർ 3
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment